അ​രു​ണ്‍ ബാ​ല​ച​ന്ദ്ര​നെ നീ​ക്കി
Thursday, July 16, 2020 1:23 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു കേ​​​സ് പ്ര​​​തി​​​ക​​​ൾ​​​ക്കു ഫ്ളാ​​​റ്റ് ബു​​​ക്ക് ചെ​​​യ്തു ന​​​ൽ​​​കി​​​യ ഐ​​​ടി വ​​​കു​​​പ്പി​​​ലെ ഡ​​​യ​​​റ​​​ക്ട​​​ർ (മാ​​​ർ​​​ക്ക​​​റ്റിം​​​ഗ്) അ​​​രു​​​ണ്‍ ബാ​​​ല​​​ച​​​ന്ദ്ര​​​നെ നീ​​​ക്കി​​​യ​​​താ​​​യി മു​​​ഖ്യ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.

ഐ​​​ടി സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന എം.​​​ശി​​​വ​​​ശ​​​ങ്ക​​​ർ പ​​​റ​​​ഞ്ഞി​​​ട്ടാ​​​ണ് ഫ്ളാ​​​റ്റ് ബു​​​ക്ക് ചെ​​​യ്ത​​​തെ​​​ന്ന് അ​​​രു​​​ണ്‍ പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.