ശ​ബ​രി​മ​ല ന​ട തു​റ​ന്നു, ഭ​ക്ത​ർ​ക്കു പ്ര​വേ​ശ​ന​മി​ല്ല
ശ​ബ​രി​മ​ല ന​ട  തു​റ​ന്നു, ഭ​ക്ത​ർ​ക്കു  പ്ര​വേ​ശ​ന​മി​ല്ല
Thursday, July 16, 2020 12:48 AM IST
ശ​​ബ​​രി​​മ​​ല: ക​​ര്‍​ക്ക​​ട​​ക​​മാ​​സ പൂ​​ജ​​ക​​ള്‍​ക്കാ​​യി ശ​​ബ​​രി​​മ​​ല ശ്രീ​​ധ​​ര്‍​മ്മ​​ശാ​​സ്താ​​ക്ഷേ​​ത്ര ശ്രീ​​കോ​​വി​​ൽ ന​​ട തു​​റ​​ന്നു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ക്ഷേ​​ത്ര ത​​ന്ത്രി ക​​ണ്ഠ​​ര് മ​​ഹേ​​ഷ് മോ​​ഹ​​ന​​രു​​ടെ മു​​ഖ്യ​​കാ​​ര്‍​മി​​ക​​ത്വ​​ത്തി​​ല്‍ ക്ഷേ​​ത്ര​​മേ​​ല്‍​ശാ​​ന്തി എ.​​കെ.​​സു​​ധീ​​ര്‍ ന​​മ്പൂ​​തി​​രി ക്ഷേ​​ത്ര​​ശ്രീ​​കോ​​വി​​ല്‍ ന​​ട തു​​റ​​ന്ന് ദീ​​പ​​ങ്ങ​​ള്‍ തെ​​ളി​​ച്ചു.

ഇ​​ന്നു പു​​ല​​ര്‍​ച്ചെ അ​​ഞ്ചി​​ന് ന​​ട തു​​റ​​ന്ന് നി​​ർ​​മാ​​ല്യ​​വും പ​​തി​​വ് അ​​ഭി‍​ഷേ​​ക​​വും ന​​ട​​ത്തും. തു​​ട​​ര്‍​ന്ന് മ​​ണ്ഡ​​പ​​ത്തി​​ല്‍ ഗ​​ണ​​പ​​തി​​ഹോ​​മ​​വും ഉ​​ണ്ടാ​​കും.

ന​​ട തു​​റ​​ന്നി​​രി​​ക്കു​​ന്ന അ​​ഞ്ച് ദി​​വ​​സ​​ങ്ങ​​ളി​​ലും പ​​തി​​വ് പൂ​​ജ​​ക​​ള്‍ മാ​​ത്ര​​മേ ഉ​​ണ്ടാ​​കു​​ക​​യു​​ള്ളൂ. നെ​​യ്യ​​ഭി​​ഷേ​​കം, ഉ​​ദ​​യാ​​സ്ത​​മ​​ന പൂ​​ജ, പ​​ടി​​പൂ​​ജ, പു​​ഷ്പാ​​ഭി​​ഷേ​​കം, ക​​ള​​ഭാ​​ഭി​​ഷേ​​കം, സ​​ഹ​​സ്ര ക​​ല​​ശാ​​ഭി​​ഷേ​​കം തു​​ട​​ങ്ങി​​യ പ്ര​​ത്യേക​​ പൂ​​ജ​​ക​​ള്‍ ഉ​​ണ്ടാ​​കു​​ക​​യി​​ല്ല. 20 ന് ​​രാ​​ത്രി ഹ​​രി​​വ​​രാ​​സ​​നം പാ​​ടി ന​​ട അ​​ട​​യ്ക്കും. ഇ​​ക്കു​​റി​​യും ന​​ട​​തു​​റ​​ന്നി​​രി​​ക്കു​​ന്ന സ​​മ​​യ​​ത്ത് ഭ​​ക്ത​​ര്‍​ക്ക് ശ​​ബ​​രി​​മ​​ല​​യി​​ലേ​​ക്ക് പ്ര​​വേ​​ശ​​ന​​മി​​ല്ല. ക​​ര്‍​ക്ക​​ട​​ക​​വാ​​വു​​ബ​​ലി​​യാ​​യ 20 ന് ​​പ​​മ്പ​​യി​​ല്‍ ബ​​ലി​​ത​​ര്‍​പ്പ​​ണ​​ത്തി​​നു​​ള്ള സൗ​​ക​​ര്യം ഉ​​ണ്ടാ​​കി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.