ശി​​​വ​​​ശ​​​ങ്ക​​​റി​​​നെ​​​തി​​​രാ​​​യ അ​​​ന്വേ​​​ഷ​​​ണം: റി​​​പ്പോ​​​ർ​​​ട്ട് ഉ​​​ട​​​നെ​​​ന്നു പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ
Thursday, July 16, 2020 12:48 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം. ​​​ശി​​​വ​​​ശ​​​ങ്ക​​​റി​​​നെ​​​തി​​​രാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളേ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി അ​​​ധ്യ​​​ക്ഷ​​​നാ​​​യ സ​​​മി​​​തി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് പെ​​​ട്ടെ​​​ന്നു ത​​​ന്നെ ല​​​ഭി​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

റി​​​പ്പോ​​​ർ​​​ട്ടി​​​ൽ കു​​​റ്റ​​​ക്കാ​​​ര​​​നെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യാ​​​ൽ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കും. സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട തീ​​​വ്ര​​​വാ​​​ദ ബ​​​ന്ധ​​​ത്തേ​​​ക്കു​​​റി​​​ച്ച് എ​​​ൻ​​​ഐ​​​എ ആ​​​ണ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്. ക​​​ള്ള​​​ക്ക​​​ട​​​ത്തു സം​​​ബ​​​ന്ധ​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ൾ ക​​​സ്റ്റം​​​സ് അ​​​ന്വേ​​​ഷി​​​ക്കും. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളൊ​​​ന്നും സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് അ​​​ല്ല അ​​​ന്വേ​​​ഷി​​​ക്കേ​​​ണ്ട​​​ത്. ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണം പ്ര​​​ഹ​​​സ​​​ന​​​മാ​​​ണെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ ആ​​​ക്ഷേ​​​പം മു​​​ഖ്യ​​​മ​​​ന്ത്രി ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.