ദ​ളി​ത് ക്രൈ​സ്ത​വ​ വി​ദ്യാ​ഭ്യാ​സ സ​ഹാ​യം അ​ട്ടി​മ​റി​ക്ക​രു​ത്: കെ​സി​ബി​സി
Wednesday, July 15, 2020 11:29 PM IST
കൊ​​​ച്ചി: ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ (പ​​​രി​​​വ​​​ര്‍​ത്തി​​​ത ക്രൈ​​​സ്ത​​​വ) വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കു​​​ള്ള നാ​​​മ​​​മാ​​​ത്ര​​​മാ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ സ​​​ഹാ​​​യം ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യം ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നു കെ​​​സി​​​ബി​​​സി എ​​സ്‌സി​​​എ​​​സ്ടി ക​​​മ്മീ​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ സ​​​ര്‍​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ​​​ര്‍ ത​​​ങ്ങ​​​ളു​​​ടെ സ​​​ഹോ​​​ദ​​​ര​​​ന്മാ​​​രാ​​​യ പ​​​ട്ടി​​​ക ജാ​​​തി-​​​പ​​​ട്ടി​​​ക വ​​​ര്‍​ഗ​​​ക്കാ​​​രെ​​​പ്പോ​​​ലെ ത​​​ന്നെ സാ​​​മൂ​​​ഹി​​​ക, സാ​​​മ്പ​​​ത്തി​​​ക-​​​വി​​​ദ്യാ​​​ഭ്യാ​​​സ-​​​തൊ​​​ഴി​​​ല്‍​പ​​​ര​​​മാ​​​യി വ​​​ള​​​രെ പി​​​ന്നാ​​​ക്ക​​​മാ​​​ണെ​​​ന്നു കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ള്‍ നി​​​യ​​​മി​​​ച്ചി​​​ട്ടു​​​ള്ള ക​​​മ്മീ​​​ഷ​​​ന്‍ റി​​​പ്പോ​​​ര്‍​ട്ടു​​​ക​​​ളെ​​​ല്ലാം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.