ഹൈ​ക്കോ​ട​തി വി​ധി ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ ബാ​ധ്യ​സ്ഥം: മു​ഖ്യ​മ​ന്ത്രി
ഹൈ​ക്കോ​ട​തി വി​ധി ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ ബാ​ധ്യ​സ്ഥം: മു​ഖ്യ​മ​ന്ത്രി
Wednesday, July 15, 2020 11:29 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ബാ​​​ധ്യ​​​സ്ഥ​​​മാ​​​ണെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. കോ​​​വി​​​ഡി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സ​​​മ​​​ര​​​ങ്ങ​​​ൾ അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്ന ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​​യേ​​​ക്കു​​​റി​​​ച്ചു​​​ള്ള ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.


നാ​​​ടി​​​ന്‍റെ ഇ​​​ന്ന​​​ത്തെ സാ​​​ഹ​​​ച​​​ര്യം ക​​​ണ്ടാ​​​ണു കോ​​​ട​​​തി വി​​​ധി പ​​​റ​​​ഞ്ഞ​​​ത്. ഈ ​​​വി​​​ധി ആ​​​ർ​​​ക്കെ​​​ങ്കി​​​ലും എ​​​തി​​​രെ​​​യു​​​ള്ള വി​​​ധി​​​യ​​​ല്ല. ആ​​​ർ​​​ക്കും അ​​​നു​​​കൂ​​​ല​​​മാ​​​യ വി​​​ധി​​​യു​​​മ​​​ല്ല. ഹൈ​​​ക്കോ​​​ട​​​തി വി​​​ധി അം​​​ഗീ​​​ക​​​രി​​​ക്കു​​​വാ​​​നും അ​​​നു​​​സ​​​രി​​​ക്കു​​​വാ​​​നും എ​​​ല്ലാ​​​വ​​​രും ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.