പാ​ലാ സി​വി​ൽ സ​ർ​വീസസ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ പു​തി​യ കോ​ഴ്സു​ക​ൾ
Wednesday, July 15, 2020 11:29 PM IST
പാ​​ലാ: ഐ​എ​എ​​സ്, ഐ​പി​എ​​സ് പ​​രി​​ശീ​​ല​​ന രം​​ഗ​​ത്ത് ശ്ര​​ദ്ധേ​​യ​​മാ​​യ നേ​​ട്ട​​ങ്ങ​​ൾ കൈ​​വ​​രി​​ക്കു​​ന്ന പാ​​ലാ സി​​വി​​ൽ സ​​ർ​​വീസസ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് പു​​തി​​യ തൊ​​ഴി​​ല​​വ​​സ​​ര കോ​​ഴ്സു​​ക​​ൾ ആ​​രം​​ഭി​​ക്കു​​ന്നു. സി​ഡി​​എ​​സ്ഇ, ​എ​​ൻഡി​​എഎ​​സ്​​എ​​സ്‌സി, ​​റെ​​യി​​ൽ​​വേ സ​​ർ​​വ്വീ​​സ്, ബാ​​ങ്കി​​ങ് സ​​ർ​​വ്വീ​​സ് തു​​ട​​ങ്ങി​​യ മ​​ത്സ​​ര​​പ​​രീ​​ക്ഷ​​ക​​ൾ​​ക്കു​​ള​​ള ദീ​​ർ​​ഘ​​കാ​​ല (1 വ​​ർ​​ഷം) ഹ്ര​​സ്വ​​കാ​​ല (6 മാ​​സം) കോ​​ഴ്സു​​ക​​ളാ​​ണ് ആ​​വി​​ഷ്ക്ക​​രി​​ച്ചി​​ട്ടു​​ള​​ള​​ത്.

വ​​ർ​​ക്കിം​​ഗ് പ്രോ​​ഫ​​ഷ​​ണ​​ലു​​ക​​ൾ​​ക്ക് അ​​നു​​യോ​​ജ്യ​​മാ​​യ വാ​​രാ​​ന്ത്യ​ ഓ​​ണ്‍​ലൈ​​ൻ ബാ​​ച്ചു​​ക​​ളും ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ന​​ട​​പ്പി​​ലാ​​ക്കു​​ന്നു. ലോ​​ക്ക്ഡൗ​​ണി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഓ​​ണ്‍​ലൈ​​നാ​​യി ആ​​രം​​ഭി​​ക്കു​​ന്ന സി​​വി​​ൽ സ​​ർ​​വീസ് ഫു​​ൾ​​ടൈം കോ​​ഴ്സ്, ഡി​​ഗ്രി വി​​ദ്യാ​​ർ​​ത്ഥി​​ക​​ൾ​​ക്കു​​ള​​ള ആ​​ഡ് ഓ​​ണ്‍ കോ​​ഴ്സ്, പ്ല​​സ് ടു ​​വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു​​വേ​​ണ്ടി​​യു​​ള​​ള ഫൗ​​ണ്ടേ​​ഷ​​ൻ കോ​​ഴ്സ്, ജൂ​​ലൈ 25 ന് ​​തു​​ട​​ങ്ങു​​ന്ന മ​​ല​​യാ​​ളം ഓ​​പ്ഷ​​ണ​​ൽ ക്രാ​​ഷ് പ്രോ​​ഗ്രാം എ​​ന്നി​​വ​​യ്ക്ക് സ​​ർ​​ക്കാ​​രി​​ന്‍റെ അ​​നു​​മ​​തി ല​​ഭി​​ക്കു​​ന്ന മു​​റ​​യ്ക്ക് ഓ​​ഫ് ലൈ​​നാ​​യി ക്ലാ​​സു​​ക​​ൾ ന​​ട​​ത്ത​​പ്പെ​​ടു​​മെ​​ന്നും അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. ബ​​ന്ധ​​പ്പെ​​ടേ​​ണ്ട ന​​ന്പ​​ർ 04822 215831, 944742 1011, 9567512299.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.