ജി​ല്ല​ക​ളി​ൽ 5,000 കി​ട​ക്ക​ക​ൾ വ​രെ ല​ഭ്യ​മാ​കും
Wednesday, July 15, 2020 11:29 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് വ്യാ​​​പ​​​ന സാ​​​ധ്യ​​​ത ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ജി​​​ല്ല​​​ക​​​ളി​​​ൽ 5,000 കി​​​ട​​​ക്ക​​​ക​​​ൾ വ​​​രെ ല​​​ഭ്യ​​​മാ​​​കും വി​​​ധ​​​ത്തി​​​ൽ കോ​​​വി​​​ഡ് ഫ​​​സ്റ്റ് ലൈ​​​ൻ ട്രീ​​​റ്റ്മെ​​​ന്‍റ് സെ​​​ന്‍റ​​​റു​​​ക​​​ൾ സ​​​ജ്ജ​​​മാ​​​ക്കാ​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പു ന​​​ട​​​ത്താ​​​ൻ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്കു മ​​​ന്ത്രി​​​സ​​​ഭ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. കോ​​​വി​​​ഡ് രോ​​​ഗ​​​വ്യാ​​​പ​​​ന സാ​​​ധ്യ​​​ത ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു ജി​​​ല്ല​​​ക​​​ളി​​​ൽ എ​​​ന്തി​​​നും സ​​​ജ്ജ​​​രാ​​​യി​​​രി​​​ക്കാ​​​നും ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശ​​​വും ന​​​ൽ​​​കും. ഓ​​​ഗ​​​സ്റ്റി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് രോ​​​ഗ​​​വ്യാ​​​പ​​​നം ഉ​​​യ​​​ർ​​​ന്ന നി​​​ല​​​യി​​​ലെ​​​ത്തി​​​യേ​​​ക്കാ​​​മെ​​​ന്ന​​​ത് ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണി​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.