സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത്: ഹ​​​ര്‍​ജി​​​യി​​​ൽ പോ​​​രാ​​​യ്മ​​​യു​​ണ്ടെ​​ന്നു കോ​​ട​​തി
സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത്: ഹ​​​ര്‍​ജി​​​യി​​​ൽ പോ​​​രാ​​​യ്മ​​​യു​​ണ്ടെ​​ന്നു കോ​​ട​​തി
Wednesday, July 15, 2020 12:44 AM IST
കൊ​​​ച്ചി: ന​​​യ​​​ത​​​ന്ത്ര ചാ​​​ന​​​ല്‍ വ​​​ഴി​​​യു​​​ള്ള സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത്, സ്പ്രി​​​ങ്ക്‌​​​ള​​​ര്‍ വി​​​വാ​​​ദ ക​​​രാ​​​ര്‍, ബെ​​​വ്ക്യു ആ​​​പ്പ് തു​​​ട​​​ങ്ങി​​​യ​​​വ സം​​​ബ​​​ന്ധി​​​ച്ച വി​​​വാ​​​ദ സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ല്‍ കേ​​​ന്ദ്ര ഏ​​​ജ​​​ന്‍​സി​​​ക​​​ളാ​​​യ സി​​​ബി​​​ഐ​​​യോ എ​​​ന്‍​ഐ​​​എ​​​യോ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സ​​​മ​​​ര്‍​പ്പി​​​ച്ച ഹ​​​ര്‍​ജി​​​യി​​​ലെ പോ​​​രാ​​​യ്മ​​​ക​​​ള്‍ പ​​​രി​​​ഹ​​​രി​​​ച്ച് വീ​​​ണ്ടും സ​​​മ​​​ര്‍​പ്പി​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. ചേ​​​ര്‍​ത്ത​​​ല സ്വ​​​ദേ​​​ശി മൈ​​​ക്കി​​​ള്‍ വ​​​ര്‍​ഗീ​​​സ് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ര്‍ ഉ​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

നേ​​​ര​​​ത്തെ ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ച്ച സിം​​​ഗി​​​ള്‍ ​ബെ​​​ഞ്ച് പൊ​​​തു​​​താ​​​ല്‍​പ​​ര്യ സ്വ​​​ഭാ​​​വ​​​ത്തി​​​ലു​​​ള്ള​​​താ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഉ​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​നു വി​​​ടാ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് ഇ​​​ന്ന​​​ലെ ഹ​​​ര്‍​ജി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഉ​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വ​​​ന്നു. പൊ​​​തു​​​താ​​​ല്‍​പ​​​ര്യ ഹ​​​ര്‍​ജി​​​ക്കൊ​​​പ്പം ന​​​ല്‍​കേ​​​ണ്ട സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ര്‍​പ്പി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഹ​​​ര്‍​ജി നി​​​ല​​​നി​​​ല്‍​ക്കി​​​ല്ലെ​​​ന്ന വാ​​​ദ​​​മു​​​ണ്ടാ​​​യി. തു​​​ട​​​ര്‍​ന്നാ​​​ണ് ഈ ​​​പോ​​​രാ​​​യ്മ ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ല്‍ പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ച​​​ത്.


ന​​​യ​​​ത​​​ന്ത്ര ചാ​​​ന​​​ല്‍ വ​​​ഴി​​​യു​​​ള്ള ക​​​ള്ള​​​ക്ക​​​ട​​​ത്തു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഓ​​​ഫീ​​​സി​​​നും മു​​​ന്‍ ഐ​​​ടി സെ​​​ക്ര​​​ട്ട​​​റി എം. ​​​ശി​​​വ​​​ശ​​​ങ്ക​​​ര​​​നു​​​മു​​​ള്ള പ​​​ങ്ക് അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍റെ ആ​​​വ​​​ശ്യം. ഇ​​​ന്ന​​​ലെ ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ത​​​യാ​​​റാ​​​ക്കി ന​​​ല്‍​കി​​​യെ​​​ന്നും ഹ​​​ര്‍​ജി അ​​​ടു​​​ത്ത ദി​​​വ​​​സം വീ​​​ണ്ടും പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വ​​​രു​​​മെ​​​ന്നും ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.