സ്വ​പ്ന​യു​മാ​യി സ്പീ​ക്ക​ര്‍ നേ​ര​ത്തെ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്നു ബി​ജെ​പി
സ്വ​പ്ന​യു​മാ​യി സ്പീ​ക്ക​ര്‍ നേ​ര​ത്തെ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്നു ബി​ജെ​പി
Wednesday, July 15, 2020 12:44 AM IST
കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി സ്വ​​​പ്ന സു​​​രേ​​​ഷു​​​മാ​​​യി നേ​​​ര​​​ത്തെ​​​യും സ്പീ​​​ക്ക​​​ര്‍ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​താ​​​യി ബി​​​ജെ​​​പി സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എ.​​​എ​​​ന്‍. രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ ആ​​​രോ​​​പി​​​ച്ചു.

ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം ജൂ​​​ണ്‍ അ​​​ഞ്ച്, ആ​​​റ് തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യി നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ലെ പ​​​ഞ്ച​​​ന​​​ക്ഷ​​​ത്ര ഹോ​​​ട്ട​​​ലി​​​ലാ​​​യി​​​രു​​​ന്നു കൂ​​​ടി​​​ക്കാ​​​ഴ്ച. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍​കാ​​​ന്‍ സ്പീ​​​ക്ക​​​ര്‍ ത​​​യാ​​​റാ​​​ക​​​ണം.

ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച തെ​​​ളി​​​വു​​​ക​​​ള്‍ ത​​​ന്‍റെ പ​​​ക്ക​​​ലു​​​ണ്ടെ​​​ന്നും സ്പീ​​​ക്ക​​​ര്‍ ഇ​​​ക്കാ​​​ര്യം നി​​​ഷേ​​​ധി​​​ച്ചാ​​​ല്‍ തെ​​​ളി​​​വു​​​ക​​​ള്‍ പു​​​റ​​​ത്തു​​​വി​​​ടു​​​മെ​​​ന്നും രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.