വി​ധി സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി: കു​മ്മ​നം
Monday, July 13, 2020 11:52 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക്ഷേ​​​ത്ര ഭ​​​ര​​​ണ​​​ത്തി​​​ൽ മ​​​തേ​​​ത​​​ര സ​​​ർ​​​ക്കാ​​​രി​​​ന് ചോ​​​ദ്യം ചെ​​​യ്യ​​​പ്പെ​​​ടാ​​​നാ​​​വാ​​​ത്ത അ​​​ധി​​​കാ​​​ര​​​വും അ​​​വ​​​കാ​​​ശ​​​വും ഉ​​​ണ്ടെ​​​ന്ന മു​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ നി​​​ല​​​പാ​​​ടി​​​ന് ഏ​​​റ്റ ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി​​​യാ​​​ണ് പ​​​ദ്മ​​​നാ​​​ഭ​​​സ്വാ​​​മി ക്ഷേ​​​ത്ര കേ​​​സി​​​ലെ സു​​​പ്രീം കോ​​​ട​​​തി വി​​​ധി​​​യെ​​​ന്ന് ബി​​​ജെ​​​പി മു​​​ൻ സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.