റ​ബ​ർ ആ​ക്ട് ഭേ​ദ​ഗ​തി: സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നു വി.​എം. സു​ധീ​ര​ൻ
Monday, July 13, 2020 11:52 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റ​​​ബ​​​ർ ബോ​​​ർ​​​ഡി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന​​​നി​​​ല​​​യി​​​ൽ 1947 ലെ ​​​റ​​​ബ​​​ർ ആ​​​ക്ട് ഭേ​​​ദ​​​ഗ​​​തി​​​ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രേ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നു വി.​​​എം. സു​​​ധീ​​​ര​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ​​​യും മ​​​റ്റു ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​രേ​​​യും ശ​​​ക്ത​​​മാ​​​യ എ​​​തി​​​ർ​​​പ്പ് അ​​​റി​​​യി​​​ച്ചു​​​കൊ​​​ണ്ട് സം​​​സ്ഥാ​​​ന താ​​​ത്​​​പ​​​ര്യ​​​ങ്ങ​​​ൾ​​​ക്ക് ദോ​​​ഷ​​​ക​​​ര​​​മാ​​​യ ഈ ​​​ക​​​ർ​​​ഷ​​​ക വി​​​രു​​​ദ്ധ നീ​​​ക്ക​​​ത്തി​​​ന് ത​​​ട​​​യി​​​ടാ​​​ൻ വേ​​​ണ്ട​​​തെ​​​ല്ലാം ചെ​​​യ്യ​​​ണം. അ​​​നി​​​യ​​​ന്ത്രി​​​ത​​​മാ​​​യ റ​​​ബ​​​ർ ഇ​​​റ​​​ക്കു​​​മ​​​തി​​​മൂ​​​ലം ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ക​​​ന​​​ത്ത ആ​​​ഘാ​​​ത​​​മാ​​​ണ് ഈ ​​​നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി വ​​​ന്നാ​​​ൽ ഉ​​​ണ്ടാ​​​വു​​​ക. ട​​​യ​​​ർ​​​വ്യ​​​വ​​​സാ​​​യ ലോ​​​ബി​​​യു​​​ടെ താ​​​ൽ​​​പ​​​ര്യ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് റ​​​ബ​​​ർ ക​​​ർ​​​ഷ​​​ക​​​രെ ത​​​ക​​​ർ​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​യെ​​​ന്ന് സു​​​ധീ​​​ര​​​ൻ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.