എ​ൻഐഎയ്ക്ക് ​അ​ഭി​വാ​ദ്യ​ങ്ങ​ൾ: പി​.സി. തോ​മ​സ്
എ​ൻഐഎയ്ക്ക് ​അ​ഭി​വാ​ദ്യ​ങ്ങ​ൾ: പി​.സി. തോ​മ​സ്
Monday, July 13, 2020 12:56 AM IST
കൊച്ചി: ക​​ള്ള​​ക്ക​​ട​​ത്തു കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കേ​​സെ​​ടു​​ത്ത ശേ​​ഷം 24 മ​​ണി​​ക്കൂ​​ർ പോ​​ലും ആ​​കും മു​​ൻ​​പ് പ്ര​​ധാ​​ന പ്ര​​തി​​ക​​ളെ അ​​റ​​സ്റ്റ് ചെ​​യ്ത എ​​ൻ ഐ ​​എ യ്ക്ക് ​അ​ഭി​വാ​ദ്യം അ​​ർ​​പ്പി​​ക്കു​​ന്നു​​താ​​യി കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് ചെ​​യ​​ർ​​മാ​​നും എ​​ൻഡി ​എ ദേ​​ശീ​​യ സ​​മി​​തി അം​​ഗ​​വു​​മാ​​യ പി ​​സി തോ​​മ​​സ്.

ശി​​വ​​ശ​​ങ്ക​​ർ താ​​മ​​സി​​യാ​​തെ അ​​റ​​സ്റ്റി​​ൽ ആ​​കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്. അ​​ത് മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സി​​ന് വ​​ലി​​യ ക​​രി​​നി​​ഴ​​ൽ ആ​​കും, എ​​ന്നു മാ​​ത്ര​​മ​​ല്ല , അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഓ​​ഫീ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ​​ല പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ലേ​​ക്കും ചോ​​ദ്യം​​ചെ​​യ്യ​​ൽ എ​​ത്തും. മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സി​​ലെ ഏ​​റ്റ​​വും പ്ര​​ധാ​​നി ഉ​​ൾ​​പ്പെ​​ടെ ആ​​രും ഏ​​തു​​നി​​മി​​ഷ​​വും കു​​ടു​​ങ്ങും എ​​ന്നും വ്യ​​ക്തം. ചി​​ല​​പ്പോ​​ൾ പ്ര​​തീ​​ക്ഷി​​ക്കാ​​ത്ത അ​​റ​​സ്റ്റു​​ക​​ൾ ന​​ട​​ക്കും: തോ​​മ​​സ് പ​​റ​​ഞ്ഞു. കേ​​ര​​ള സ​​ർ​​ക്കാ​​രു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ആ​​രോ​​പി​​ക്ക​​പ്പെ​​ട്ട പ​​ല അ​​ഴി​​മ​​തി​​ക​​ളും ഈ ​​കേ​​സ് അ​​ന്വേ​​ഷ​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് തെ​​ളി​​ഞ്ഞു വ​​രു​മെ​ന്നും തോ​​മ​​സ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.