സ്വ​പ്ന​യ്ക്കാ​യി നാ​ഗ​ർ​കോ​വി​ലി​ലും തെ​ര​ച്ചി​ൽ നടത്തി
സ്വ​പ്ന​യ്ക്കാ​യി നാ​ഗ​ർ​കോ​വി​ലി​ലും തെ​ര​ച്ചി​ൽ നടത്തി
Sunday, July 12, 2020 12:25 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ലെ പ്ര​​​തി സ്വ​​​പ്ന​​​യേ​​​യും സ​​​ന്ദീ​​​പി​​​നേ​​​യും ക​​​ണ്ടെ​​​ത്താ​​​ൻ ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ (എ​​​ൻ​​​ഐ​​​എ) സം​​​ഘം ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ ഭാ​​​ഗ​​​ത്തു തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി. സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​മു​​​ഖ​​​ന്‍റെ നാ​​​ഗ​​​ർ​​​കോ​​​വി​​​ലി​​​ലെ വ​​​സ​​​തി അ​​​ട​​​ക്ക​​​മു​​​ള്ളി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് കൊ​​​ച്ചി​​​യി​​​ൽ നി​​​ന്നു​​​ള്ള എ​​​ൻ​​​ഐ​​​എ സം​​​ഘം പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.