പോ​ലീ​സു​കാ​ർ​ക്ക് ര​ണ്ട്ഷി​ഫ്റ്റ് ഡ്യൂ​ട്ടി
പോ​ലീ​സു​കാ​ർ​ക്ക്  ര​ണ്ട്ഷി​ഫ്റ്റ് ഡ്യൂ​ട്ടി
Sunday, July 12, 2020 12:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു ര​​​ണ്ട് ഷി​​​ഷ്റ്റു​​​ക​​​ളി​​​ലാ​​​യി ഡ്യൂ​​​ട്ടി​​​ക്ക് തീ​​​രു​​​മാ​​​നം. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. സ്പെ​​​ഷ​​​ൽ യൂ​​​ണി​​​റ്റി​​​ൽ നി​​​ന്ന് നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ള്ള പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ അ​​​വ​​​രു​​​ടെ താ​​​മ​​​സ​​​സ്ഥ​​​ല​​​ത്തി​​​ന​​​ടു​​​ത്തു​​​ള്ള പ്ര​​​ദേ​​​ശ​​​ത്ത് നി​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ടെന്നും ​​​മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. പോ​​​ലീ​​​സി​​​ലെ സ്റ്റേ​​​റ്റ് വെ​​​ൽ​​​ഫ​​​യ​​​ർ ഓ​​​ഫീ​​​സ​​​റും എ​​​ഡി​​​ജി​​​പി​​​യു​​​മാ​​​യ കെ. ​​​പ​​​ദ്മ​​​കു​​​മാ​​​ർ എ​​​ല്ലാ ജി​​​ല്ല​​​ക​​​ളും സ​​​ന്ദ​​​ർ​​​ശി​​​ച്ച് പോ​​​ലീ​​​സു​​​കാ​​​രു​​​ടെ ക്ഷേ​​​മം സം​​​ബ​​​ന്ധി​​​ച്ച റി​​​പ്പോ​​​ർ​​​ട്ട് ദി​​​വ​​​സേ​​​ന സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്ക് ന​​​ൽ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച​​​താ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.