തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ ഇ​​​ലെ​​​റ്റ്സ് ടെ​​​ക്നോ മീ​​​ഡി​​​യ​​​യു​​​ടെ 2020 ലെ ​​​ഇ​​​ലെ​​​റ്റ്സ് അ​​​വാ​​​ർ​​​ഡ് ഓ​​​ഫ് എ​​​ക്സ​​​ല​​​ൻ​​​സ് കേ​​​ര​​​ളാ പോ​​​ലീ​​​സി​​​ന്‍റെ സൈ​​​ബ​​​ർ ഡോ​​​മി​​​ന് ല​​​ഭി​​​ച്ചു.