കോവിഡ്: കൊ​ള​ത്തൂ​ർ സ്വ​ദേ​ശി ദു​ബാ​യി​ൽ മ​രി​ച്ചു
Sunday, July 12, 2020 12:24 AM IST
നെ​ല്ലാ​യി: ദു​ബാ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കൊ​ള​ത്തൂ​ർ സ്വ​ദേ​ശി മ​രി​ച്ചു. കൊ​ള​ത്തൂ​ർ കു​റി​ച്ചി​പ​റ​ന്പി​ൽ പാ​വു​ണ്ണി​യു​ടെ മ​ക​ൻ ജോ​സ് (56) ആ​ണ് ചി​കി​ത്സ​യി​ലി​രി​ക്കെ വെള്ളിയാ ഴ്ച ദു​ബാ​യി മ​രി​ച്ച​ത്.

സം​സ്കാ​രം ന​ട​ത്തി. ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന ഇ​യാ​ൾ ഒ​രു വ​ർ​ഷം മു​ന്പാ​ണ് നാ​ട്ടി​ൽ വ​ന്നു​പോ​യ​ത്. ഭാ​ര്യ: ബീ​ന, മ​ക്ക​ൾ: ഓ​സ്റ്റി​ൻ, അ​നി​റ്റ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.