സ്വർണക്കടത്ത്: സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ഇ​ന്ന് കൈ​മാ​റും
Saturday, July 11, 2020 1:25 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​സ്റ്റം​​​സ് അ​​​ധി​​​കൃ​​​ത​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ പോ​​​ലീ​​​സ് ഇ​​​ന്ന് കൈ​​​മാ​​​റും. എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​​നു സ​​​മീ​​​പ​​​ത്തെ കാ​​​ർ​​​ഗോ കോം​​​പ്ല​​​ക്സി​​​നു സ​​​മീ​​​പ​​​ത്തെ ക​​​ഴി​​​ഞ്ഞ നാ​​​ലു മാ​​​സ​​​ത്തെ ദൃ​​​ശ്യ​​​ങ്ങ​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് ക​​​സ്റ്റം​​​സ് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധി​​​വി​​​ക്കു ക​​​ത്തു ന​​​ൽ​​​കി​​​യ​​​ത്.

എ​​​ന്നാ​​​ൽ കോം​​​പ്ല​​​ക്സി​​​നു സ​​​മീ​​​പം പോ​​​ലീ​​​സി​​​ന്‍റെ സി​​​സി​​​ടി​​​വി കാ​​​മ​​​റ​​​ക​​​ൾ ഇ​​​ല്ലെ​​​ന്നും പ​​​ക​​​രം സ​​​മീ​​​പ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ സി​​​സി​​​ടി​​​വി കാ​​​മ​​​റ​​​ക​​​ളി​​​ലെ ദൃ​​​ശ്യ​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​മെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


ല​​​ഭ്യ​​​മാ​​​യ ദൃ​​​ശ്യ​​​ങ്ങ​​​ൾ പോ​​​ലീ​​​സ് ശേ​​​ഖ​​​രി​​​ച്ചു. അ​​​ത് ഇ​​​ന്നു കൈ​​​മാ​​​റും. ഇ​​​വി​​​ടെ ഒ​​​രു മാ​​​സ​​​ത്തെ കാ​​​മ​​​റ ദൃ​​​ശ്യ​​​ങ്ങ​​​ൾ മാ​​​ത്ര​​​മേ സൂ​​​ക്ഷി​​​ക്കാ​​​ൻ ക​​​ഴി​​​യൂ എ​​​ന്നും പോ​​​ലീ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.