പാഠഭാഗങ്ങള്‍ ഒഴിവാക്കിയത് സിബിഎസ്ഇ പുനഃപരിശോധിക്കണം: ജാഗ്രതാസമിതി
Saturday, July 11, 2020 1:25 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ സ്‌​​​കൂ​​​ള്‍ സി​​​ല​​​ബ​​​സ് ല​​​ഘൂ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ പേ​​രും പ​​റ​​ഞ്ഞ് ഇ​​​ന്ത്യ​​​ന്‍ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​മൂ​​​ല്യ​​​ങ്ങ​​​ളാ​​​യ, മ​​​തേ​​​ത​​​ര​​​ത്വം, ജ​​​നാ​​​ധി​​​പ​​​ത്യം, ദേ​​​ശീ​​​യ​​​ത, ഫെ​​​ഡ​​​റ​​​ലി​​​സം, പൗ​​​ര​​​ത്വം തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ള്‍ സി​​ബി​​എ​​​സ്​​​ഇ പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​​​യി​​​ല്‍ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത് പ്ര​​​തി​​​ഷേ​​​ധാ​​​ര്‍ഹ​​​വും അ​​​പ​​​ല​​​പ​​​നീ​​​യ​​​വു​​​മാ​​​ണെ​​​ന്നും ഇ​​​തി​​​നു​​​പി​​​ന്നി​​​ല്‍ രാ​​​ഷ്ട്രീ​​​യ ല​​​ക്ഷ്യ​​​ങ്ങ​​​ള്‍ ഉ​​​ള്ള​​​താ​​​യി സം​​​ശ​​​യി​​​ക്കു​​​ന്നു​​വെ​​​ന്നും ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താ പ​​​ബ്ലി​​​ക്ക് റി​​​ലേ​​​ഷ​​​ന്‍സ്-​​​ജാ​​​ഗ്ര​​​താ​​​സ​​​മി​​​തി.

വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്തെ പ​​​രി​​​ഷ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ക്കു പി​​​ന്നി​​​ല്‍ സ്ഥാ​​​പി​​​ത​​​താ​​​ത്പ​​​ര്യ​​​ങ്ങ​​​ളും രാ​​​ഷ്ട്രീ​​​യ അ​​​ജ​​​ൻ​​ഡ​​ക​​ളും സൂ​​​ക്ഷി​​​ക്കു​​​ന്ന​​​ത് ത​​​ല​​​മു​​​റ​​​ക​​​ളോ​​​ട് ചെ​​​യ്യു​​​ന്ന അ​​​പ​​​രാ​​​ധ​​​വും, ക്രൂ​​​ര​​​ത​​​യു​​​മാ​​​ണ്. സി​​​ല​​​ബ​​​സ് കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി നി​​​ല​​​വി​​​ലു​​​ള്ള പാ​​​ഠ​​​ഭാ​​​ഗ​​​ങ്ങ​​​ള്‍ ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ പാ​​​ടി​​​ല്ലെ​​​ന്നും, താ​​​ര​​​ത​​​മ്യേ​​​ന പ്രാ​​​ധാ​​​ന്യം കു​​​റ​​​ഞ്ഞ ഭാ​​​ഗ​​​ങ്ങ​​​ള്‍ ഉ​​​പ​​​പാ​​​ഠ​​​മാ​​​യി ക്ര​​​മീ​​​ക​​​രി​​​ച്ച്, അ​​​വ കു​​​ട്ടി​​​ക​​​ള്‍ സ്വ​​​യ​​​മാ​​​യി പ​​​ഠി​​​ക്കു​​​ന്ന​​​തി​​​നു​​വേ​​​ണ്ട നി​​​ര്‍ദേ​​ശ​​​ങ്ങ​​​ള്‍ ന​​​ല്‍ക​​​ണ​​​മെ​​​ന്നും പ്ര​​​സ്തു​​​ത​​​ഭാ​​​ഗ​​​ങ്ങ​​​ള്‍ കൂ​​​ടി ഉ​​​ള്‍പ്പെ​​​ടു​​​ത്തി പ​​​രീ​​​ക്ഷ​​​ക​​​ള്‍ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും നി​​​ല​​​വി​​​ലു​​​ള്ള തീ​​​രു​​​മാ​​​നം പു​​​നഃ​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും സ​​​മി​​​തി കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​നോ​​​ടും സി​​ബി​​എ​​​സ്​​​ഇയോ​​​ടും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


വീ​​​ഡി​​​യോ കോ​​​ണ്‍ഫ​​​റ​​​ന്‍സിം​​ഗി​​ലൂ​​​ടെ ന​​​ട​​​ത്തി​​​യ യോ​​​ഗ​​​ത്തി​​​ല്‍ അ​​​തി​​​രൂ​​​പ​​​ത പി​​​ആ​​​ര്‍ അ​​​ഡ്വ. ജോ​​​ജി ചി​​​റ​​​യി​​​ല്‍ അ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജാ​​​ഗ്ര​​​താ സ​​​മി​​​തി കോ-ഓർഡി​​​നേ​​​റ്റ​​​ര്‍ ഫാ. ​​​ആ​​​ന്‍റ​​​ണി ത​​​ല​​​ച്ച​​​ല്ലൂ​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. അ​​​ഡ്വ. ജോ​​​ര്‍ജ് വ​​​ര്‍ഗീ​​​സ് കോ​​​ടി​​​ക്ക​​​ല്‍ വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തി. ഡോ.​​​ആ​​​ന്‍റ​​ണി മാ​​​ത്യൂ​​​സ്, ജോ​​​ബി പ്രാ​​​ക്കു​​​ഴി, സെ​​​ബാ​​​സ്റ്റ്യ​​​ന്‍ കെ.​​​വി., അ​​​ഡ്വ. പി.​​​പി. ജോ​​​സ​​​ഫ്, ടോം ​​​അ​​​റ​​​യ്ക്ക​​​പ​​​റ​​​മ്പി​​​ല്‍, ലി​​​ബി​​​ന്‍ കു​​​ര്യ​​​ക്കോ​​​സ്, എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.