ജി​എ​സ്ടി റി​ട്ടേ​ണ്‍: തീ​യ​തി നീ​ട്ട​ണണമെന്ന് ചേം​ബ​ര്‍ ഒാഫ് കൊമേഴ്സ്
Friday, July 10, 2020 12:38 AM IST
കൊ​​​ച്ചി: ജി​​​എ​​​സ്ടി, ഇ​​​എ​​​സ്ഐ, ഇ​​​പി​​​എ​​​ഫ് തു​​​ട​​​ങ്ങി​​​യ റി​​​ട്ടേ​​​ണു​​​ക​​​ള്‍ ഫ​​​യ​​​ല്‍ ചെ​​​യ്യു​​​ന്ന തീ​​​യ​​​തി​​​ക​​​ള്‍ നീ​​​ട്ട​​​ണ​​​മെ​​​ന്നു കേ​​​ര​​​ള മ​​​ര്‍​ച്ച​​​ന്‍റ്സ് ചേം​​​ബ​​​ര്‍ ഓ​​​ഫ് കൊ​​​മേ​​​ഴ്സ്. നി​​​കു​​​തി തു​​​ക​​​ക​​​ള്‍ സ​​​മ​​​യാ​​​സ​​​മ​​​യം അ​​​ട​​​ച്ചി​​​ല്ലെ​​​ങ്കി​​​ല്‍ വ​​​ലി​​​യ തു​​​ക പി​​​ഴ​​​യാ​​​യും പ​​​ലി​​​ശ​​​യാ​​​യും ന​​​ല്‍​കേ​​​ണ്ടി വ​​​രു​​​മെ​​​ന്ന ഭീ​​​തി​​​യി​​​ലാ​​​ണ് വ്യാ​​​പാ​​​രി​​​ക​​​ള്‍. ഈ ​​അ​​​വ​​​സ്ഥയി ൽ ഫ​​​യ​​​ല്‍ ചെ​​​യ്യു​​​ന്ന​​​തി​​​നു​​ള്ള തീ​​​യ​​​തി​​​ക​​​ള്‍ നീ​​​ട്ട​​​ണ​​​മെന്നു സംഘട ന ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.