സ​പ്ലൈ​കോ​യ്ക്ക് ലോ​ഗോ രൂ​പ​ക​ല്പ​ന ചെ​യ്യാ​ന​വ​സ​രം
Friday, July 10, 2020 12:38 AM IST
കൊ​​​ച്ചി: സ​​​പ്ലൈ​​​കോ​​​യ്ക്ക് പു​​​തി​​​യ ലോ​​​ഗോ രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്യാ​​​ന​​​വ​​​സ​​​രം. ലോ​​​ഗോ ജൂ​​​ലൈ 13 വ​​​രെ അ​​​യ​​​ക്കാം. വി​​​ജ​​​യി​​​ക​​​ള്‍​ക്ക് ക​​​മ്പ​​​നി ഉ​​​ചി​​​ത​​​മാ​​​യ പാ​​​രി​​​തോ​​​ഷി​​​കം ന​​​ല്‍​കും. ലോ​​​ഗോ അ​​​യ​​​ക്കേ​​​ണ്ടത് [email protected] lycomail.co mൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.