ഹോ​ണ്ട ടു ​വീ​ലേ​ഴ്സിന് ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗ്
Friday, July 10, 2020 12:38 AM IST
കൊ​​​ച്ചി: ഹോ​​​ണ്ട ടു ​​​വീ​​​ലേ​​​ഴ്സ് സു​​​ര​​​ക്ഷി​​​ത​​​വും സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​വു​​​മാ​​​യ ഡി​​​ജി​​​റ്റ​​​ല്‍ ഓ​​​ണ്‍​ലൈ​​​ന്‍ ബു​​​ക്കിം​​​ഗ് സൗ​​​ക​​​ര്യം . www.honda 2wheelersindia.com എ​​​ന്ന ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​തു ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

പേ​​​ടി​​​എം, ക്രെ​​​ഡി​​​റ്റ്-​​ഡെ​​​ബി​​​റ്റ് കാ​​​ര്‍​ഡു​​​ക​​​ള്‍, നെ​​​റ്റ് ബാ​​​ങ്കിം​​​ഗ്, യു​​​പി​​​ഐ​ ഭീം ​​തു​​​ട​​​ങ്ങി​​​യ ഓ​​​ണ്‍​ലൈ​​​ന്‍ രീ​​​തി​​​ക​​​ളി​​​ലേ​​​തെ​​​ങ്കി​​​ലും പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി 1,999 രൂ​​​പ​​​യ്ക്ക് ബു​​​ക്കിം​​​ഗ് ന​​​ട​​​ത്താ​​​നാ​​​വും. ഇ​​​തു കാ​​​ന്‍​സ​​​ല്‍ ചെ​​​യ്യു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ മു​​​ഴു​​​വ​​​ന്‍ ബു​​​ക്കിം​​​ഗ് തു​​​ക​​​യും തി​​​രി​​​ച്ചു ന​​​ല്‍​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.