അ​ക്കാ​ദ​മി ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ് ഭൂ​മി കൈ​മാ​റ്റം: സ​ര്‍​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി
Friday, July 10, 2020 12:38 AM IST
കൊ​​​ച്ചി: കാ​​​ഞ്ചി കാ​​​മ​​​കോ​​​ടി പീ​​​ഠം ചാ​​​രി​​​റ്റ​​​ബി​​​ള്‍ ട്ര​​​സ്റ്റി​​​ന്‍റെ പേ​​​രി​​​ല്‍ നെ​​​ടു​​​മ​​​ങ്ങാ​​​ട് വി​​​ല്ലേ​​​ജി​​​ലു​​​ള്ള 33.37 ഏ​​​ക്ക​​​ര്‍ സ്ഥ​​​ലം ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ മൂ​​​കാം​​​ബി​​​ക ചാ​​​രി​​​റ്റ​​​ബി​​​ള്‍ ട്ര​​​സ്റ്റി​​​നു കൈ​​​മാ​​​റു​​​ന്ന​​​തു ത​​​ട​​​യ​​​ണ​​​മെ​​​ന്ന ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ഉ​​​ത്രാ​​​ടം തി​​​രു​​​നാ​​​ള്‍ അ​​​ക്കാ​​​ഡ​​​മി ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ല്‍ സ​​​യ​​​ന്‍​സ് പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ഭൂ​​​മി കൈ​​​മാ​​​റു​​​ന്ന​​​തി​​​നെ​​​തി​​​രേ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്വ​​​ദേ​​​ശി രാ​​​ധാ​​​കൃ​​​ഷ്ണ പി​​​ള്ള​​​യാ​​​ണ് ഹ​​​ര്‍​ജി ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. സ​​​ര്‍​ക്കാ​​​ര്‍ പു​​​റ​​​മ്പോ​​​ക്ക് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ഭൂ​​​മി​​​യാ​​​ണ് കൈ​​​മാ​​​റു​​​ന്ന​​​തെ​​​ന്നും അ​​​ധി​​​കൃ​​​ത​​​രു​​​ടെ മു​​​ന്‍​കൂ​​​ര്‍ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ ഇ​​​ത്ത​​​ര​​​മൊ​​​രു ന​​​ട​​​പ​​​ടി നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. സ​​​ര്‍​ക്കാ​​​ര്‍, കാ​​​ഞ്ചി കാ​​​മ​​​കോ​​​ടി പീ​​​ഠം ചാ​​​രി​​​റ്റ​​​ബി​​​ള്‍ ട്ര​​​സ്റ്റ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രാ​​​ണ് എ​​​തി​​​ര്‍ ക​​​ക്ഷി​​​ക​​​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.