എം​​​പി​​​ടി ഡി​​​ഗ്രി പ​രീ​ക്ഷാ തീ​യ​തി
Friday, July 10, 2020 12:38 AM IST
തൃശൂർ: ആരോഗ്യ സർവകലാ ശാല ഈ​​​മാ​​​സം 17 ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ര​​​ണ്ടാം വ​​​ർ​​​ഷ എം​​​പി​​​ടി ഡി​​​ഗ്രി (ഫി​​​സി​​​യോ​​​തെ​​​റാ​​​പ്പി ഇ​​​ൻ കാ​​​ർ​​​ഡി​​​യോ റെ​​​സ്പി​​​റേ​​​റ്റ​​​റി) സ​​​പ്ലി​​​മെ​​​ന്‍റ​​​റി തി​​​യ​​​റി പ​​​രീ​​​ക്ഷാ ടൈം​​​ടേ​​​ബി​​​ൾ, ര​​​ണ്ടാം​​​വ​​​ർ​​​ഷ എം​​​പി​​​ടി ഡി​​​ഗ്രി (ഫി​​​സി​​​യോ​​​തെ​​​റാ​​​പ്പി ഇ​​​ൻ മ​​​സ്കു​​​ലോ സ്കെ​​​ല​​​ട്ട​​​ൽ ആ​​​ൻ​​​ഡ് സ്പോ​​​ർ​​​ട്സ്) സ​​​പ്ലി​​​മെ​​​ന്‍റ​​​റി തി​​​യ​​​റി പ​​​രീ​​​ക്ഷാ ടൈം​​​ടേ​​​ബി​​​ൾ, ര​​​ണ്ടാം​​​വ​​​ർ​​​ഷ എം​​​പി​​​ടി ഡി​​​ഗ്രി (ഫി​​​സി​​​യോ​​​തെ​​​റാ​​​പ്പി ഇ​​​ൻ ന്യൂ​​​റോ​​​ള​​​ജി) സ​​​പ്ലി​​​മെ​​​ന്‍റ​​​റി തി​​​യ​​​റി പ​​​രീ​​​ക്ഷാ ടൈം ​​​ടേ​​​ബി​​​ൾ എ​​​ന്നി​​​വ പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ച് പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തി.


ഈ​​​മാ​​​സം 28ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന എം​​​ഡി ഹോ​​​മി​​​യോ​​​പ്പ​​​തി പാ​​​ർ​​​ട്ട് ഒ​​​ന്ന് ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2016 സ്കീം) ​​​തി​​​യ​​​റി പ​​​രീ​​​ക്ഷാ ടൈം​​​ടേ​​​ബി​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

ഈ​​​മാ​​​സം 17 ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന എം​​​ഡി ഹോ​​​മി​​​യോ​​​പ്പ​​​തി ഡി​​​ഗ്രി പാ​​​ർ​​​ട്ട് ര​​​ണ്ട് സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2016 & 2012 സ്കീം) ​​​തി​​​യ​​​റി പ​​​രീ​​​ക്ഷാ ടൈം​​​ടേ​​​ബി​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.