ഫ്ളെ​ക്സ് അ​ഴി​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് തൊ​ഴി​ലാ​ളി മ​രി​ച്ചു
Friday, July 10, 2020 12:37 AM IST
തൃ​​​ശൂ​​​ർ: പോ​​​സ്റ്റ് ഓ​​​ഫീ​​​സ് റോ​​​ഡി​​​ൽ ഫ്ളെ​​​ക്സ് ബോ​​​ർ​​​ഡ് അ​​​ഴി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ വൈ​​​ദ്യു​​​തി ലൈ​​​നി​​​ൽ​​​നി​​​ന്നു ഷോ​​​ക്കേ​​​റ്റ് തൊ​​​ഴി​​​ലാ​​​ളി മ​​​രി​​​ച്ചു. ബം​​​ഗാ​​​ളി​​​ലെ ഭ​​​വാ​​​നി​​​പു​​​ർ സ്വ​​​ദേ​​​ശി ആ​​​ശി​​​ഷ് മൊ​​​ണ്ട​​​ൽ(52) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10.15നാ​​​യി​​​രു​​​ന്നു ന​​​ഗ​​​ര​​​ത്തെ ന​​​ടു​​​ക്കി​​​യ ദാ​​​രു​​​ണ​​​സം​​​ഭ​​​വം.
ഫ്ളെ​​​ക്സ് ഉ​​​റ​​​പ്പി​​​ച്ചി​​​രു​​​ന്ന ഇ​​​രു​​​ന്പു​​​പാ​​​ത്തി വൈ​​​ദ്യു​​​തി ലൈ​​​നി​​​ലേ​​​ക്കു മ​​​റി​​​ഞ്ഞു​​​വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​രു​​​ന്പു​​​പാ​​​ത്തി​​​യു​​​ടെ ഒ​​​രു ഭാ​​​ഗം തൊ​​​ഴി​​​ലാ​​​ളി​​​യു​​​ടെ കൈ​​​യി​​​ലാ​​​യി​​​രു​​​ന്നു. പോ​​​സ്റ്റ് ഓ​​​ഫീ​​​സ് റോ​​​ഡി​​​ലെ ക​​​ട​​​യു​​​ടെ ടെ​​​റ​​​സി​​​നു തൊ​​​ട്ടു​​​താ​​​ഴെ​​​യു​​​ള്ള മു​​​ക​​​ൾ​​​നി​​​ല​​​യി​​​ൽ​​​നി​​​ന്നാ​​​യി​​​രു​​​ന്നു മൊ​​​ണ്ട​​​ൽ ഫ്ളെ​​​ക്സ് അ​​​ഴി​​​ച്ചി​​​രു​​​ന്ന​​​ത്.


തൃ​​​ശൂ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ വൈ​​​ദ്യു​​​തി വി​​​ഭാ​​​ഗം എ​​​ത്തി വൈ​​​ദ്യു​​​തി ലൈ​​​നു​​​ക​​​ൾ ഓ​​​ഫ് ചെ​​​യ്ത് ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തു​​​ന്പോ​​​ഴേ​​​ക്കും തൊ​​​ഴി​​​ലാ​​​ളി ക​​​ത്തി​​​ക്ക​​​രി​​​ഞ്ഞി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.