മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ഓ​ഫീ​സി​ന്‍റെ​യും പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഹ​ര്‍​ജി
മു​ഖ്യ​മ​ന്ത്രി​യു​ടെ​യും  ഓ​ഫീ​സി​ന്‍റെ​യും പ​ങ്ക്   അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്  ഹ​ര്‍​ജി
Thursday, July 9, 2020 12:34 AM IST
കൊ​​​ച്ചി: ന​​​യ​​​ത​​​ന്ത്ര ചാ​​​ന​​​ല്‍ വ​​​ഴി​​​യു​​​ള്ള സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഓ​​​ഫീ​​​സി​​​നു​​​മു​​​ള്ള പ​​​ങ്ക് ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ന്‍​സി (എ​​​ന്‍​ഐ​​​എ)​​​അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി. ആ​​​ല​​​പ്പു​​​ഴ ച​​​ങ്ങാ​​​ട​​​ക്ക​​​രി സ്വ​​​ദേ​​​ശി​​​യാ​​​യ മൈ​​​ക്കി​​​ള്‍ വ​​​ര്‍​ഗീ​​​സാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി ന​​​ല്‍​കി​​യ​​​ത്.


സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത്, സ്പ്രി​​​ങ്ക്‌​​​ള​​​ര്‍ ക​​​രാ​​​ര്‍, ബെ​​​വ് ക്യൂ ​​​ആ​​​പ്, ഇ - ​​​മൊ​​​ബി​​​ലി​​​റ്റി ക​​​ണ്‍​സ​​​ള്‍​ട്ട​​​ന്‍​സി തു​​​ട​​​ങ്ങി​​​യ വി​​​വാ​​​ദ​​​ങ്ങ​​​ളി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും ഓ​​​ഫീ​​​സി​​​നും പു​​​റ​​​മേ ഐ​​​ടി സെ​​​ക്ര​​​ട്ട​​​റി​​​യാ​​യി​​രു​​ന്ന എം. ​​​ശി​​​വ​​​ശ​​​ങ്ക​​​റി​​​നു​​​ള്ള പ​​​ങ്കും സി​​​ബി​​​ഐ, എ​​​ന്‍​ഐ​​​എ തു​​​ട​​​ങ്ങി​​​യ ഏ​​​തെ​​​ങ്കി​​​ലും ഏ​​​ജ​​​ന്‍​സി അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന് ഹ​​​ര്‍​ജി​​യി​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.