അ​ഡ്വ. ജ​യ​ശ​ങ്ക​റി​ന് എതി​രെ സിപിഐ ​ന​ട​പ​ടി​ക്ക്
അ​ഡ്വ. ജ​യ​ശ​ങ്ക​റി​ന് എതി​രെ സിപിഐ  ​ന​ട​പ​ടി​ക്ക്
Thursday, July 9, 2020 12:34 AM IST
ആ​​​​ലു​​​​വ: സി​​​പി​​​ഐ​​​യു​​​​ടെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക സം​​​​ഘ​​​​ട​​​​നാ നേ​​​​താ​​​​വും രാ​​​​ഷ്‌ട്രീയ നി​​​​രീ​​​​ക്ഷ​​​​ക​​​​നു​​​​മാ​​​​യ അ​​​​ഡ്വ. എ. ​​​​ജ​​​​യ​​​​ശ​​​​ങ്ക​​​​റി​​​​നെ​​​​തി​​​രെ സി​​​പി​​​ഐ ​ന​​​​ട​​​​പ​​​​ടി എ​​​​ടു​​​​ത്തേ​​​​ക്കും. ഇ​​​​ന്ന് സി​​​പി​​​ഐ ​ജി​​​​ല്ലാ ഓ​​​​ഫീ​​​​സി​​​​ൽ ചേ​​​​രു​​​​ന്ന, ജ​​​​യ​​​​ശ​​​​ങ്ക​​​​ർ പാ​​​​ർ​​​​ട്ടി അം​​​​ഗ​​​​മാ​​​​യ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക ബ്രാ​​​​ഞ്ച് നി​​​​ർ​​​​വാ​​​​ഹ​​​​ക സ​​​​മി​​​​തി​​​​യോ​​​​ഗ​​​​മാ​​​​ണ് തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​ക.

സി​​​പി​​​ഐ ​സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി കാ​​​​നം രാ​​​​ജേ​​​​ന്ദ്ര​​​​നെ വ​​​​രെ വെ​​​​ല്ലു​​​​വി​​​​ളി​​​​ക്കു​​​​ന്ന ചാ​​​​ന​​​​ൽ ച​​​​ർ​​​​ച്ച​​​​യി​​​​ലെ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളാ​​​​ണ് ജ​​​​യ​​​​ശ​​​​ങ്ക​​​​റി​​​​ന് വി​​​​ന​​​​യാ​​​​യ​​​​ത്. ഇ​​​​ന്ന് വൈ​​​​കി​​​​ട്ട് സി​​​പി​​​ഐ ​ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി ഓ​​​​ഫീ​​​​സി​​​​ൽ ചേ​​​​രു​​​​ന്ന ബ്രാ​​​​ഞ്ച് ജ​​​​ന​​​​റ​​​​ൽ ബോ​​​​ഡി യോ​​​​ഗ​​​​ത്തി​​​​ൽ നേ​​​​രി​​​​ട്ട് ഹാ​​​​ജ​​​​രാ​​​​യി വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് നോ​​​​ട്ടീ​​​​സി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ള​​​​ത്.


പാ​​​​ർ​​​​ട്ടി​​​​ക്കും എ​​​​ൽ​​​ഡി​​​എ​​​​ഫി​​​​നും അ​​​​വ​​​​മ​​​​തി​​​​പ്പു​​​​ണ്ടാ​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ജ​​​​യ​​​​ശ​​​​ങ്ക​​​​റി​​​​നെ സി​​​പി​​​ഐ​​​യി​​​​ൽ​​​നി​​​​ന്നു പു​​​​റ​​​​ത്താ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ഭൂ​​​​രി​​​​പ​​​​ക്ഷം അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ​​​യും നി​​​​ല​​​​പാ​​​​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.