ഡോ. ​സ​ജി ഗോ​പി​നാ​ഥ് കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഡി​ജി​റ്റ​ൽ സ​യ​ൻ​സ് വൈ​സ് ചാ​ൻ​സ​ല​ർ
ഡോ. ​സ​ജി ഗോ​പി​നാ​ഥ് കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഡി​ജി​റ്റ​ൽ സ​യ​ൻ​സ് വൈ​സ് ചാ​ൻ​സ​ല​ർ
Wednesday, July 8, 2020 1:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ കേ​​​ര​​​ള യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് ഡി​​​ജി​​​റ്റ​​​ൽ സ​​​യ​​​ൻ​​​സി​​​ന്‍റെ പ്ര​​​ഥ​​​മ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റാ​​​യി ഡോ. ​​​സ​​​ജി ഗോ​​​പി​​​നാ​​​ഥി​​​നെ നി​​​യ​​​മി​​​ച്ചു. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ഓ​​​ർ​​​ഡി​​​ന​​​ൻ​​​സി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ്ഖാ​​​ൻ ഒ​​​പ്പു​​​വ​​​ച്ചു. നാ​​​ലു​​​വ​​​ർ​​​ഷ​​​മാ​​​ണ് കാ​​​ലാ​​​വ​​​ധി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ടെ​​​ക്നോ​​​പാ​​​ർ​​​ക്കി​​​ലെ ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി ആ​​​ൻ​​​ഡ് മാ​​​നേ​​​ജ്മെ​​​ന്‍റ- കേ​​​ര​​​ള​​​യു​​​ടെ (ഐ​​​ഐ​​​ഐ​​​ടി​​​എം-​​​കെ) ഡ​​​യ​​​റ​​​ക്ട​​​റാ​​​ണ് ഡോ. ​​​സ​​​ജി ഗോ​​​പി​​​നാ​​​ഥ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.