പാ​ഴ്സ​ൽ ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ പ​ണി​മു​ട​ക്കു​ന്നു
Wednesday, July 8, 2020 12:15 AM IST
ക​​​ള​​​മ​​​ശേ​​​രി: കേ​​​ര​​​ള​​​ത്തി​​​ലെ പാ​​​ഴ്സ​​​ൽ രം​​​ഗ​​​ത്തെ ച​​​ര​​​ക്ക് വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഈ ​​മാ​​സം 10ന് ​​പ​​​ണി​​​മു​​​ട​​​ക്കു​​​ന്നു. അ​​​നു​​​ദി​​​നം വ​​​ർ​​​ധി​​​ച്ചു​​വ​​​രു​​​ന്ന ഇ​​​ന്ധ​​​ന വി​​​ല​​​വ​​​ർ​​​ധ​​​ന​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചാ​​​ണ് പ​​​ണി​​​മു​​​ട​​​ക്ക്. മു​​​ഴു​​​വ​​​ൻ വാ​​​ഹ​​​ന​​​ങ്ങ​​​ളും പ​​​ണി​​​മു​​​ട​​​ക്കി​​​ൽ പ​​​ങ്കെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള ഡോ​​​ർ പാ​​​ഴ്സ​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ര​​​ക്ഷാ​​​ധി​​​കാ​​​രി ടി.​​​ടി. കു​​​രു​​​വി​​​ള​​​യും പ്ര​​​സി​​​ഡ​​​ന്‍റ് എ.​​​ടി.​​സി. ​കൂ​​​ഞ്ഞു​​​മോ​​​നും സെ​​​ക്ര​​​ട്ട​​​റി കെ.​​​എ​​​സ്. ബേ​​​ബി​​​യും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.