മു​ഖ്യ​മ​ന്ത്രി​യും സ്വ​പ്ന സു​രേ​ഷും ഒ​രു​മി​ച്ചു നി​ൽ​ക്കു​ന്ന ചി​ത്രം ട്വീ​റ്റ് ചെ​യ്ത് ഗ​വ​ർ​ണ​ർ
മു​ഖ്യ​മ​ന്ത്രി​യും സ്വ​പ്ന സു​രേ​ഷും ഒ​രു​മി​ച്ചു  നി​ൽ​ക്കു​ന്ന ചി​ത്രം ട്വീ​റ്റ് ചെ​യ്ത് ഗ​വ​ർ​ണ​ർ
Tuesday, July 7, 2020 12:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ലെ മു​​​ഖ്യ​​​ആ​​​സൂ​​​ത്ര​​​ക സ്വ​​​പ്ന സു​​​രേ​​​ഷും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും ഒ​​​ന്നി​​​ച്ചു നി​​​ൽ​​​ക്കു​​​ന്ന ചി​​​ത്രം ട്വീ​​​റ്റ് ചെ​​​യ്ത് കേ​​​ര​​​ള ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ. ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക ട്വി​​​റ്റ​​​ർ അ​​​ക്കൗ​​​ണ്ടി​​​ലൂ​​​ടെ​​​യാ​​​ണ് ചി​​​ത്രം പ​​​ങ്കു​​​വ​​​ച്ച​​​ത്.

എ​​​ന്നാ​​​ൽ അ​​​ര​​​മ​​​ണി​​​ക്കൂ​​​റി​​​നു ശേ​​​ഷം ചി​​​ത്രം പി​​​ൻ​​​വ​​​ലി​​​ക്കു​​​ക​​​യും ചെ​​​യ്തു. രാ​​​ജ്ഭ​​​വ​​​നി​​​ൽ ന​​​ട​​​ന്ന ഒ​​​രു ച​​​ട​​​ങ്ങി​​​ന്‍റെ ചി​​​ത്രം എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് ഗ​​​വ​​​ർ​​​ണ​​​ർ ട്വീ​​​റ്റ് ചെ​​​യ്ത​​​ത്. എ​​​ന്നാ​​​ൽ പി​​​ന്നീ​​​ട് ഇ​​​തു പി​​​ൻ​​​വ​​​ലി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ചി​​​ത്രം മാ​​​റി​​​പ്പോ​​​യ​​​താ​​​ണെ​​​ന്നാ​​​ണ് രാ​​​ജ്ഭ​​​വ​​​ൻ ന​​​ൽ​​​കു​​​ന്ന വി​​​ശ​​​ദീ​​​ക​​​ര​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.