അത്യാവശ്യ ചികിത്സയ്ക്കുമാത്രം എത്തിയാൽ മതിയെന്ന്
Tuesday, July 7, 2020 12:35 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: അ​​ത്യാ​​വ​​ശ്യ ചി​​കി​​ത്സ​​യ്ക്കു​​മാ​​ത്രം ആ​​ർ​​സി​​സി​​യി​​ൽ എ​​ത്തി​​യാ​​ൽ മ​​തി​​യെ​​ന്ന് ആ​​ർ​​സി​​സി പ​​ത്ര​​ക്കു​​റി​​പ്പി​​ൽ അ​​റി​​യി​​ച്ചു. തി​​രു​​വ​​ന​​ന്ത​​പു​​രം ന​​ഗ​​ര​​ത്തി​​ൽ ട്രി​​പ്പി​​ൾ ലോ​​ക്ക്ഡൗ​​ണ്‍ പ്ര​​ഖ്യാ​​പി​​ച്ച​​തി​​നാ​​ൽ ആ​​ർ​​സി​​സി​​യി​​ൽ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ ക​​ർ​​ശ​​ന​​മാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്. കോ​​വി​​ഡി​​ന്‍റെ സാ​​മൂ​​ഹ്യ വ്യാ​​പ​​നം ഒ​​ഴി​​വാ​​ക്കു​​ന്ന​​തി​​നൊ​​പ്പം രോ​​ഗ പ്ര​​തി​​രോ​​ധ​​ശേ​​ഷി കു​​റ​​ഞ്ഞ കാ​​ൻ​​സ​​ർ രോ​​ഗി​​ക​​ളെ സു​​ര​​ക്ഷി​​ത​​രാ​​ക്കേ​​ണ്ട​​തു​​ണ്ട്. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തേ​​യ്ക്കു​​ള്ള യാ​​ത്ര, ചി​​കി​​ത്സ​​ക്കാ​​യു​​ള്ള താ​​മ​​സം, ഭ​​ക്ഷ​​ണം എ​​ന്നി​​വ ട്രി​​പ്പി​​ൾ ലോ​​ക്ക്്ഡൗ​​ണ്‍ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ബു​​ദ്ധി​​മു​​ട്ടാ​​ണ്. സാ​​മൂ​​ഹ്യ അ​​ക​​ല​​വും മ​​റ്റ് കോ​​വി​​ഡ് നി​​യ​​മ​​ങ്ങ​​ളും പാ​​ലി​​ച്ചു​​മാ​​ത്ര​​മേ ചി​​കി​​ത്സ ല​​ഭ്യ​​മാ​​ക്കു​​ക​​യു​​ള്ളൂ.ആർസിസി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.