തി​ട​നാ​ട് സ്വ​ദേ​ശി റി​യാ​ദി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
തി​ട​നാ​ട് സ്വ​ദേ​ശി റി​യാ​ദി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Tuesday, July 7, 2020 12:31 AM IST
പാ​ലാ: സൗ​ദി അ​റേ​ബ്യ​യി​ലെ റി​യാ​ദി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ തി​ട​നാ​ട് സ്വ​ദേ​ശി മ​രി​ച്ചു. തി​ട​നാ​ട് ഐ​ക്ക​ര സെ​ബാ​സ്റ്റ്യ​ന്‍റെ മ​ക​ന്‍ ജ​യിം​സ് സെ​ബാ​സ്റ്റ്യ​ന്‍ (27) ആ​ണ് മ​രി​ച്ച​ത്. റി​യാ​ദി​ലെ യു​ണൈ​റ്റ​ഡ് ഫു​ഡ് ഇ​ന്‍​ഡ​സ്ട്രി​യി​ലെ (ഡീ​മാ​ക് ക​മ്പ​നി) റീ​ജി​യ​ണ​ല്‍ മാ​നേ​ജ​രാ​യി​രു​ന്നു.

ക​ഴി​ഞ്ഞ മൂ​ന്നി​ന് ജോ​ലി സ്ഥ​ല​ത്തേ​ക്ക് പോ​കു​മ്പോ​ള്‍ ട്രാ​ഫി​ക് സി​ഗ്ന​ല്‍ തെ​റ്റി​ച്ചു​വ​ന്ന കാ​ർ സി​ഗ്ന​ലി​ല്‍ കാ​ത്തു​കി​ട​ക്കു​ക​യാ​യി​രു​ന്ന ജ​യിം​സി​ന്‍റെ കാ​റി​ല്‍ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് നാ​ട്ടി​ല്‍ ല​ഭി​ച്ച വി​വ​രം. ര​ണ്ടു വ​ര്‍​ഷം മു​മ്പാ​ണ് ജ​യിം​സ് സൗ​ദി​യി​ലേ​ക്ക് പോ​യ​ത്. ഡി​സം​ബ​റി​ല്‍ നാ​ട്ടി​ലേ​ക്ക് തി​രി​ക്കാ​നി​രു​ന്ന​താ​ണ്. അ​മ്മ അ​ന്ന​ക്കു​ട്ടി കി​ണ​റ്റു​ക​ര കു​ടും​ബാം​ഗം. സ​ഹോ​ദ​രി: ജി​ഷ ബി​ജു പു​ന​ക്കാ​ട്ട് (രാ​മ​പു​രം). കോ​വി​ഡ്-19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു കാ​ല​താ​മ​സം നേ​രി​ടും. വി​വി​ധ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.