പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം വൈ​കി​യേ​ക്കും; ഓ​ണ്‍​ലൈ​ൻ ക്ലാ​സി​നും പ​രി​മി​തി
പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം വൈ​കി​യേ​ക്കും;  ഓ​ണ്‍​ലൈ​ൻ ക്ലാ​സി​നും പ​രി​മി​തി
Monday, July 6, 2020 12:42 AM IST
കോ​​ട്ട​​യം: എ​​സ്എ​​സ്എ​​ൽ​​സി ഫ​​ലം ര​​ണ്ടു മാ​​സം വൈ​​കി വ​​ന്നി​​രി​​ക്കെ ഓ​​ണ്‍​ലൈ​​ൻ പ്ല​​സ് വ​​ണ്‍ പ്ര​​വേ​​ശ​​ന ന​​ട​​പ​​ടി​​ക​​ൾ തു​​ട​​ങ്ങാ​​ൻ ആ​​ഴ്ച​​ക​​ൾ കാ​​ത്തി​​രി​​ക്കേ​​ണ്ടി​​വ​​രു​​മെ​​ന്ന് സൂ​​ച​​ന. പു​​ന​​ർ​​നി​​ർ​​ണ​​യം, സേ, ​​ഇം​​പ്രൂ​​വ്മെ​​ന്‍റ് പ​​രീ​​ക്ഷ​​ക​​ൾ​​ക്കു​​ണ്ടാ​​കു​​ന്ന താ​​മ​​സം പ്ല​​സ് വ​​ണ്‍ പ്ര​​വേ​​ശ​​നം കൂ​​ടു​​ത​​ൽ അ​​നി​​ശ്ചി​​ത​​ത്വ​​ത്തി​​ലാ​​ക്കു​​മെ​​ന്നാ​​ണ് സൂ​​ച​​ന. മാ​​നേ​​ജ്മെ​​ന്‍റ്, ക​​മ്യൂ​​ണി​​റ്റി ക്വോ​​ട്ട പ്ര​​വേ​​ശ​​നം സു​​താ​​ര്യ​​മാ​​യി ന​​ട​​പ്പാ​​ക്കു​​ക പ്രാ​​യോ​​ഗി​​ക​​മാ​​യി എ​​ളു​​പ്പ​​മ​​ല്ല.

വി​​വി​​ധ ഘ​​ട്ട​​ങ്ങ​​ളി​​ലെ അ​​ലോ​​ട്ട്മെ​​ന്‍റു​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി ഓ​​ഗ​​സ്റ്റ് പ​​കു​​തി​​യോ​​ടെ പ്ല​​സ് വ​​ണ്‍ തു​​ട​​ങ്ങി​​യാ​​ലും ഓ​​ണ്‍​ലൈ​​ൻ ക്ലാ​​സു​​ക​​ൾ എ​​ത്ര​​ത്തോ​​ളം വി​​ജ​​യി​​ക്കു​​മെ​​ന്ന​​തി​​ൽ അ​​നി​​ശ്ചി​​ത​​ത്വ​​മു​​ണ്ട്.

നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ സെ​​പ്റ്റം​​ബ​​റി​​ൽ മാ​​ത്ര​​മേ അ​​ഡ്മി​​ഷ​​ൻ ന​​ട​​പ​​ടി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​കൂ. പ്ല​​സ് വ​​ണ്‍ സി​​ല​​ബ​​സി​​ൽ കു​​റ​​വു വ​​രു​​ത്തി​​യാ​​ൽ​​ത​​ന്നെ പ്ല​​സ് വ​​ണ്‍ പ​​രീ​​ക്ഷ​​ക​​ൾ എ​​ത്ര​​ത്തോ​​ളം പ്രാ​​യോ​​ഗി​​ക​​മാ​​യി ന​​ട​​പ്പാ​​ക്കു​​മെ​​ന്ന​​തി​​ലും അ​​നി​​ശ്ചി​​ത​​ത്വ​​മാ​​ണ്.


സ​​യ​​ൻ​​സ് ബാ​​ച്ചു​​ക​​ളു​​ടെ ലാ​​ബ്, റി​​ക്കാ​​ർ​​ഡ് എ​​ന്നി​​വ മാ​​ർ​​ക്കി​​ൽ ഉ​​ൾ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​തി​​നാ​​ൽ എ​​ത്ര​​ത്തോ​​ളം ഇ​​ത് ഫ​​ല​​പ്ര​​ദ​​മാ​​കു​​മെ​​ന്ന​​തി​​ലാ​​ണ് അ​​നി​​ശ്ചി​​ത​​ത്വം. സ്കൂ​​ളി​​ൽ പോ​​കാ​​തെ​​യും അ​​ധ്യാ​​പ​​ക​​രെ നേ​​രി​​ൽ കാ​​ണാ​​തെ​​യു​​മു​​ള്ള അ​​ധ്യ​​യ​​നം എ​​ളു​​പ്പ​​മാ​​വി​​ല്ല. ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം ഒ​​ന്നാം ക്ലാ​​സ് മു​​ത​​ൽ പ്ല​​സ് ടു ​​വ​​രെ ക്ലാ​​സു​​ക​​ൾ ജൂ​​ണ്‍ മൂ​​ന്നി​​നു തു​​ട​​ങ്ങി സം​​സ്ഥാ​​ന​​ത്തെ സ്കൂ​​ൾ വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ൽ ച​​രി​​ത്രം കു​​റി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.