പ്ര​കൃ​തിസം​ര​ക്ഷ​ണ​ത്തി​നു യു​വ​ജ​ന​ങ്ങ​ള്‍ മു​ന്നി​ട്ടി​റ​ങ്ങ​ണം: മാ​ര്‍ ആ​ല​ഞ്ചേ​രി
പ്ര​കൃ​തിസം​ര​ക്ഷ​ണ​ത്തി​നു യു​വ​ജ​ന​ങ്ങ​ള്‍  മു​ന്നി​ട്ടി​റ​ങ്ങ​ണം: മാ​ര്‍ ആ​ല​ഞ്ചേ​രി
Monday, July 6, 2020 12:25 AM IST
കൊ​​​ച്ചി: പ്ര​​​കൃ​​​തി​​​യെ സം​​​ര​​​ക്ഷി​​​ക്കാ​​​ന്‍ യു​​​വ​​​ജ​​​ന​​​ങ്ങ​​​ള്‍ മു​​ന്നി​​ട്ടി​​റ​​ങ്ങ​​ണ​​മെ​​ന്നു കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി.

കെ​​​സി​​​വൈ​​​എ​​​മ്മി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല യു​​​വ​​​ജ​​​ന​​​ദി​​​നാ​​​ഘോ​​​ഷം കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.​​ പ്ര​​​കൃ​​​തിസം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നു കെ​​​സി​​​വൈ​​​എം ആ​​​രം​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന ഹ​​​രി​​​തം പ​​​ദ്ധ​​​തി സ​​​മൂ​​​ഹ​​​ത്തി​​​നു മാ​​​തൃ​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജോ പി. ​​​ബാ​​​ബു അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കെ​​​സി​​​വൈ​​​എം പ​​​താ​​​ക ഉ​​​യ​​​ര്‍​ത്തി​​യ മാ​​​ര്‍ ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ മു​​​ഖ്യ​​കാ​​​ര്‍​മി​​​ക​​​ത്വ​​​ത്തി​​​ല്‍ യു​​​വ​​​ജ​​​ന​​​ങ്ങ​​​ള്‍​ക്കാ​​​യി പ്ര​​​ത്യേ​​​ക ദി​​​വ്യ​​​ബ​​​ലി​​യും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.


യു​​​വ​​​ജ​​​ന​​ദി​​​ന​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന​​​വ്യാ​​​പ​​​ക​​​മാ​​​യി 30000 ജൈ​​​വ​​​കൃ​​​ഷി കി​​​റ്റു​​​ക​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്തു.​​സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ക്രി​​​സ്റ്റി ച​​​ക്കാ​​​ല​​​യ്ക്ക​​​ല്‍, ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​സ്റ്റീ​​​ഫ​​​ന്‍ തോ​​​മ​​​സ് ചാ​​​ല​​​ക്ക​​​ര, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജെ​​​യ്സ​​​ന്‍ ച​​​ക്കേ​​​ട​​​ത്ത്, സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ അ​​​നൂ​​​പ് പു​​​ന്ന​​​പ്പു​​​ഴ, സി​​​ബി​​​ന്‍ സാ​​​മു​​​വ​​​ല്‍, ഡെ​​​നി​​​യ സി. ​​​ജ​​​യ​​​ന്‍, ഫാ. ​​​ഫ്രാ​​​ന്‍​സി​​​സ് പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍, സി​​​സ്റ്റ​​​ര്‍ റോ​​​സ് മെ​​​റി​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.