പ്ര​തി​ഫ​ലം പകുതിയാക്കാമെന്നു മാ​ക്ട
പ്ര​തി​ഫ​ലം പകുതിയാക്കാമെന്നു മാ​ക്ട
Monday, July 6, 2020 12:25 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് സി​​​നി​​​മാ മേ​​​ഖ​​​ല​​​യി​​​ല്‍ രൂ​​​പ​​​പ്പെ​​​ട്ട പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ പ്ര​​​തി​​​ഫ​​​ലം കു​​​റ​​​യ്ക്കാ​​​ന്‍ ത​​​യാ​​​റാ​​ണെ​​​ന്ന് സാ​​​ങ്കേ​​​തി​​​ക​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ മാ​​​ക്ട.

കൊ​​ച്ചി​​​യി​​​ല്‍ ചേ​​​ര്‍​ന്ന നി​​​ര്‍​വാ​​​ഹ​​​ക സ​​​മി​​​തി യോ​​​ഗ​​​ത്തി​​​ലാ​​​ണ് പ്ര​​​തി​​​ഫ​​​ലം 50 ശ​​​ത​​​മാ​​​നം വ​​രെ കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​ന് മാ​​​ക്ട നേ​​​തൃ​​​ത്വം തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ഇ​​​ക്കാ​​​ര്യം ഫി​​​ലിം ചേം​​​ബ​​​റി​​​നെ​​​യും പ്രൊ​​​ഡ്യൂ​​​സേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​നെ​​​യും അ​​​റി​​​യി​​​ച്ച​​​താ​​​യി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ബൈ​​​ജു കൊ​​​ട്ടാ​​​ര​​​ക്ക​​​ര പ​​​റ​​​ഞ്ഞു.


നി​​​ല​​​വി​​​ലെ പ്ര​​​ത്യേ​​​ക സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സി​​​നി​​​മാ മേ​​​ഖ​​​ല സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​മ്പോ​​​ള്‍ താ​​​ര​​​ങ്ങ​​​ളും സാ​​​ങ്കേ​​​തി​​​ക പ്ര​​​വ​​​ര്‍​ത്ത​​​ക​​​രും പ്ര​​​തി​​​ഫ​​​ലം കു​​​റ​​യ്​​​ക്ക​​​ണ​​​മെ​​​ന്ന് നി​​​ര്‍​മാ​​​താ​​​ക്ക​​​ള്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ര്‍​ന്നാ​​​ണ് മാ​​​ക്ട​​​യു​​​ടെ തീ​​​രു​​​മാ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.