കോവിഡ്: രണ്ടു തൃശൂർ സ്വദേശികൾ ഗൾഫിൽ മരിച്ചു
കോവിഡ്: രണ്ടു തൃശൂർ സ്വദേശികൾ ഗൾഫിൽ മരിച്ചു
Monday, July 6, 2020 12:23 AM IST
ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട/കാ​​​ഞ്ഞാ​​​ണി: കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു ര​​​ണ്ടു തൃ​​​ശൂ​​​ർ സ്വ​​​ദേ​​​ശി​​​ക​​​ൾ ഗ​​​ൾ​​​ഫി​​​ൽ മ​​​രി​​​ച്ചു. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ന​​​ഗ​​​ര​​​സ​​​ഭ വാ​​​ർ​​​ഡ് 39 പൊ​​​റ​​​ത്തി​​​ശേ​​​രി ക​​​ലാ​​​സ​​​മി​​​തി​​​ക്ക​​​ടു​​​ത്ത് നെ​​​ടു​​​ന്പാ​​​ൾ വേ​​​ണു (59) ഖ​​​ത്ത​​​റി​​​ലും മ​​​ണ​​​ലൂ​​​ർ പു​​​ത്ത​​​ൻ​​​കു​​​ളം പ​​​ള്ളി​​​ക്കു​​​ന്ന​​​ത്ത് വ​​​ർ​​​ഗീ​​​സ് (61) സൗ​​​ദി​​​യി​​​ലു​​​മാ​​​ണു മ​​​രി​​​ച്ച​​​ത്. മ​​​രി​​​ച്ച വേ​​​ണു ദോ​​​ഹ​​​യി​​​ലെ അ​​​മീ​​​രി ജെം​​​സ് ക​​​ന്പ​​​നി​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​ണ്. ഭാ​​​ര്യ: സി​​​ന്ധു. മൃ​​​ത​​​ദേ​​​ഹം ഇ​​​ന്നു ഖ​​​ത്ത​​​റി​​​ൽ സം​​​സ്ക​​​രി​​​ക്കും. വ​​​ർ​​​ഗീ​​​സ് സൗ​​​ദി ക​​​മ്മീ​​​സ് മു​​​ഷി​​​യാ​​​ദി​​​ൽ സോ​​​ന ജ്വ​​​ല്ല​​​റി​​​യി​​​ൽ സെ​​​യി​​​ൽ​​​സ്മാ​​​നാ​​​ണ്. മൃ​​​ത​​​ദേ​​​ഹം സൗ​​​ദി​​​യി​​​ൽ സം​​​സ്ക​​​രി​​​ക്കും. ഭാ​​​ര്യ: മി​​​നി. മ​​​ക്ക​​​ൾ: നൊ​​​യ​​​ൽ, അ​​​ൽ​​​ക്ക.

.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.