സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് കു​മ്പ​ളാം​പൊ​യ്ക സ്വ​ദേ​ശി മ​രി​ച്ചു
സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് കു​മ്പ​ളാം​പൊ​യ്ക സ്വ​ദേ​ശി മ​രി​ച്ചു
Monday, July 6, 2020 12:23 AM IST
റാ​ന്നി: സൗ​ദി അ​റേ​ബ്യ​യി​ലെ റി​യാ​ദി​ൽ കോ​വി​ഡ് ബാ​ധി​ച്ച് പ​ത്ത​നം​തി​ട്ട കു​മ്പ​ളാം​പൊ​യ്ക സ്വ​ദേ​ശി മ​രി​ച്ചു. കു​ന്പ​ളാം​പൊ​യ്ക മ​ണ്ണി​ൽ വ​ട​ക്കേ​ക​ര എ​ൻ.​എ​സ്. പോ​ളി​ന്‍റെ മ​ക​ൻ ജോ​ൺ​സ​ൺ പോ​ളാ​ണ് (44) മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു മ​ര​ണം. ര​ണ്ട് ദി​വ​സം മു​മ്പ് ശ്വാ​സം മു​ട്ട​ലി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. അ​മ്മ: പൊ​ന്ന​മ്മ. ഭാ​ര്യ: റീ​നാ ജോ​ൺ​സ​ൻ കോ​ട്ട​യം പ്ലാ​ക്ക​ത​കി​ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷി​നു ജോ​ൺ​സ​ൻ, ഷി​യാ ജോ​ൺ​സ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.