പിഎസ്‌സി വകുപ്പുതല പരീക്ഷ മാറ്റിവച്ചു
Sunday, July 5, 2020 11:49 PM IST
തി​രു​വ​ന​ന്ത​പു​രം: പി​എ​സ് സി ​ആ​സ്ഥാ​ന ഓ​ഫീ​സി​ൽ ഇ​ന്നു​മു​ത​ൽ‌ ന​ട​ത്താ​നി​രു​ന്ന വ​കു​പ്പു​ത​ല പ​രീ​ക്ഷ​യും സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന​യും മാ​റ്റി​വ​ച്ചു. ബു​ധ​നാ​ഴ്ച മു​ത​ൽ ന​ട​ത്താ​നി​രു​ന്ന ഇ​ന്‍റ​ർ​വ്യൂ​വും മാ​റ്റി. കോവിഡ് പശ്ചാ ത്തലത്തിൽ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​പ​രി​ധി​യി​ൽ ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.എ​റ​ണാ​കു​ള​ത്തും കോ​ഴി​ക്കോ​ട്ടു​മു​ള്ള ഇ​ന്‍റ​ർ​വ്യൂ​വി​ന് മാ​റ്റ​മി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.