കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ ലി​​​റ്റ​​​ര്‍​ജി​​​ക്ക​​​ല്‍ റി​​​സ​​​ര്‍​ച്ച് സെ​​​ന്‍റ​​റി​​ന്‍റെ (എ​​​ല്‍​ആ​​​ര്‍​സി) പ​​​ഠ​​​ന​​​പ​​​ര​​​മ്പ​​​ര​​​യി​​​ലെ 32-ാമ​​​ത്തെ ഗ​​​വേ​​​ഷ​​​ണ പ​​​ഠ​​​ന​​​ഗ്ര​​​ന്ഥം (ദി ​​​ആ​​​ക്‌​​​സ് ഓ​​​ഫ് ജൂ​​​ഡാ​​​സ് തോ​​​മ​​​സ് ഇ​​​ന്‍ കോ​​​ണ്‍​ടെ​​​ക്സ്റ്റ്) മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.


കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​ന്‍റ് തോ​​​മ​​​സി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ജ​​​സ്റ്റീ​​​സ് ഏ​​​ബ്ര​​​ഹാം മാ​​​ത്യു ആ​​​ദ്യ​​​പ്ര​​​തി സ്വീ​​​ക​​​രി​​​ച്ചു. മാ​​​ര്‍​ത്തോ​​​മ്മ ക്രി​​​സ്ത്യാ​​​നി​​​ക​​​ളു​​​ടെ ച​​​രി​​​ത്ര​​​പ​​​ഠ​​​ന​​​ത്തി​​​ന് ഗ്ര​​​ന്ഥം ഒ​​​രു മു​​​ത​​​ല്‍​ക്കൂ​​​ട്ടാ​​​കു​​​മെ​​​ന്നു മാ​​​ര്‍ ആ​​​ല​​​ഞ്ചേ​​​രി പ​​​റ​​​ഞ്ഞു.