ദേ​ശ​മം​ഗ​ലം : പ​ള്ളം മ​ഹ​ല്ലി​ൽ താ​മ​സി​ക്കു​ന്ന ചു​ട്ട​റ​ന്പി​ൽ മൊ​യ്തീ​ൻ ​മ​ക​ൻ സൈ​ത​ല​വി (53) ഹൃ​ദ​യാ​ഘാതം മൂ​ലം ഒ​മാ​നി​ലെ സോ​ഹാ​റി​ൽ നിര്യാതനായി.

20 വ​ർ​ഷ​മാ​യി പ്ര​വാ​സ ജീ​വി​തം ന​യി​ച്ചി​രു​ന്ന സൈ​ത​ല​വി ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​യാ​ണ്. പ​ട്ടാ​ന്പി കാ​ര​ക്കാ​ട് ഭാ​ര്യാവീ​ട്ടി​ലാ​ണ് താ​മ​സം. മാ​താ​വ്: ഐ​ഷ. ഭാ​ര്യ:ഷാ​ജി​ത. മ​ക്ക​ൾ : ഷെ​ഫി​ൻ, സു​ഹൈ​ൽ, ഷെ​മീ​ഹ.