ര​ഹ്‌ന ഫാ​ത്തി​മ​യ്ക്കു മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​ക​രു​ത്: സ​ര്‍​ക്കാ​ര്‍
ര​ഹ്‌ന ഫാ​ത്തി​മ​യ്ക്കു മു​ന്‍​കൂ​ര്‍  ജാ​മ്യം ന​ല്‍​ക​രു​ത്: സ​ര്‍​ക്കാ​ര്‍
Friday, July 3, 2020 1:26 AM IST
കൊ​​​ച്ചി: തന്‍റെ ന​​​ഗ്ന​​​ശ​​രീ​​ര​​ത്തി​​ൽ മ​​​ക​​​നെ​​​ക്കൊ​​​ണ്ട് ചി​​​ത്രം വ​​​ര​​​പ്പി​​​ച്ച് പ്ര​​​ച​​​രി​​​പ്പി​​​ച്ച കേ​​​സി​​​ല്‍ ര​​​ഹ്‌ന ഫാ​​​ത്തി​​​മ​​​യ്ക്കു മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യം ന​​​ല്‍​ക​​​രു​​​തെ​​​ന്ന് സ​​​ര്‍​ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍.

കു​​​ട്ടി​​​ക​​​ള്‍​ക്കു മു​​​ന്നി​​​ല്‍ ന​​​ഗ്ന​​​താ പ്ര​​​ദ​​​ര്‍​ശ​​​നം ന​​​ട​​​ത്തി​​​യ​​​ത് പോ​​​ക്‌​​​സോ കേ​​​സി​​ന്‍റെ പ​​​രി​​​ധി​​​യി​​​ല്‍ വ​​​രു​​​മെ​​​ന്നും ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ള്‍ സ​​​മൂ​​​ഹ​​​ത്തി​​​ല്‍ ഗു​​​രു​​​ത​​​ര​​​മാ​​​യ പ്ര​​​ത്യാ​​​ഘാ​​​ത​​​മു​​​ണ്ടാ​​​ക്കു​​​മെ​​​ന്നും സ​​​ര്‍​ക്കാ​​​ര്‍ വാ​​​ദി​​​ച്ചു.


ര​​​ഹ്‌നയ്‌​​​ക്കെ​​​തി​​രേ വേ​​​റെ​​​യും കേ​​​സു​​​ക​​​ള്‍ നി​​​ല​​​വി​​​ലുണ്ടെ​​​ന്നും 18 ദി​​​വ​​​സം ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ ക​​​ഴി​​​ഞ്ഞ​​​താ​​​ണെ​​​ന്നും സ​​​ര്‍​ക്കാ​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി. തു​​​ട​​​ര്‍​ന്ന് ര​​​ഹ്‌നയു​​​ടെ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യാ​​​പേ​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി ഏ​​​ഴി​​​നു പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.