കോവിഡ് 19 പ​രി​ശോ​ധ​നാ ഉ​പ​ക​ര​ണം കൈ​മാ​റി
Friday, July 3, 2020 1:26 AM IST
കൊ​​​ച്ചി: കൊ​​​റോ​​​ണ വൈ​​​റ​​​സ് സാ​​​ന്നി​​​ധ്യം അ​​​റി​​​യാ​​​നു​​​ള്ള റി​​​യ​​​ല്‍ ടൈം ​​​പോ​​​ളി​​​മ​​​റൈ​​​സ് ചെ​​​യി​​​ന്‍ റി​​​യാ​​​ക്‌ഷന്‍ (ആ​​​ര്‍​ടി-പി​​​സി​​​ആ​​​ർ) എ​​​ന്ന ഉ​​​പ​​​ക​​​ര​​​ണം കേ​​​ര​​​ള ഫി​​​ഷ​​​റീ​​​സ് സ​​​മു​​​ദ്രപ​​​ഠ​​​ന സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല (​കു​​​ഫോ​​​സ്) കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​ക്കു കൈ​​​മാ​​​റി.

ബ​​​യോ​​​കെ​​​മി​​​സ്ട്രി ലാ​​​ബി​​​ല്‍ ഗ​​​വേ​​​ഷ​​​ണ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍, മ​​​ത്സ്യ​​​ങ്ങ​​​ളി​​​ലെ സൂ​​​ക്ഷ്മ വൈ​​​റ​​​സ് ബാ​​​ധ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന ആ​​​ര്‍​ടി - പി​​​സി​​​ആ​​​ര്‍ ആ​​​ണി​​ത്. കൊ​​​റോ​​​ണ വൈ​​​റ​​​സ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ന്‍ ലാ​​​ബ് ടെ​​​ക്‌​​​നീ​​​ഷന്മാ​​​രു​​​ടെ കു​​​റ​​​വു​​​ണ്ടെ​​​ങ്കി​​​ല്‍ പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ച്ച ഗ​​​വേ​​​ഷ​​​ക​​​രു​​​ടെ സേ​​​വ​​​നം ന​​​ല്‍​കാ​​​ന്‍ കു​​​ഫോ​​​സ് സ​​​ന്ന​​​ദ്ധ​​​മാ​​​ണെ​​​ന്നും ര​​​ജി​​​സ്ട്രാ​​​ര്‍ ഡോ. ​​​ബി. മ​​​നോ​​​ജ് കു​​​മാ​​​ര്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.