ല​യ​നച​ര്‍​ച്ച തു​ട​രു​മെ​ന്ന് ശ്രേ​യാം​സ്‌​കു​മാ​ര്‍
ല​യ​നച​ര്‍​ച്ച തു​ട​രു​മെ​ന്ന് ശ്രേ​യാം​സ്‌​കു​മാ​ര്‍
Friday, July 3, 2020 1:26 AM IST
കോ​​​ഴി​​​ക്കോ​​​ട്: എ​​​ല്‍​ജെ​​​ഡി​​​യും ജെ​​​ഡി​​​എ​​​സും ല​​​യി​​​ക്കാ​​​നാ​​​യി തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തു​​​വെ​​​ന്ന വാ​​​ര്‍​ത്ത ശ​​​രി​​​യ​​​ല്ലെ​​​ന്ന് എ​​​ല്‍​ജെ​​​ഡി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ന്‍ എം.​​​വി. ശ്രേ​​​യാം​​​സ്‌​​​കു​​​മാ​​​ർ. പ്രാ​​​ഥ​​​മി​​​ക ച​​​ര്‍​ച്ച​​​ക​​​ള്‍ മാ​​​ത്ര​​​മാ​​​ണ് ന​​​ട​​​ന്ന​​​ത്. ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ല്‍ വീ​​​ണ്ടും യോ​​​ഗം ചേ​​​രും.

ല​​​യ​​​നത്തിനാണു ശ്രമി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു. ഭ​​​ര​​​ണ​​​ത്തു​​​ട​​​ര്‍​ച്ച​​​യു​​​ണ്ടാ​​​കു​​​മെ​​​ന്ന് തോ​​​ന്നി​​​യ​​​തി​​​നാ​​​ല്‍ അ​​​ങ്ക​​​ലാ​​​പ്പി​​​ലാ​​​യ യു​​​ഡി​​​എ​​​ഫ് സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​നെ​​​തി​​​രേ ബാ​​​ലി​​​ശ​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി വ​​​രി​​​ക​​​യാ​​​ണ്. സം​​​സ്ഥാ​​​ന താ​​​ത്പ​​​ര്യംകൂ​​​ടി കാ​​​ണ​​​ൻ പ്ര​​​തി​​​പ​​​ക്ഷം ശ്ര​​​മി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.