പാ​ത്രി​യ​ര്‍​ക്കീ​സ് ബാ​വയുടെ ക​ല്‍​പ​ന നിലനിൽക്കുന്നതല്ലെന്നു ഹൈ​ക്കോ​ട​തി
പാ​ത്രി​യ​ര്‍​ക്കീ​സ് ബാ​വയുടെ ക​ല്‍​പ​ന നിലനിൽക്കുന്നതല്ലെന്നു ഹൈ​ക്കോ​ട​തി
Friday, July 3, 2020 1:26 AM IST
കൊ​​​ച്ചി: തൃ​​​ശൂ​​​ര്‍ ഭ​​​ദ്രാ​​​സ​​​ന മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത സ്ഥാ​​​ന​​​ത്തു​​നി​​​ന്ന് ഓ​​​ര്‍​ത്ത​​​ഡോ​​​ക്‌​​​സ് സ​​​ഭ​​​യു​​​ടെ യൂ​​​ഹാ​​​നോ​​​ന്‍ മാ​​​ര്‍ മി​​​ലി​​​ത്തി​​​യോ​​​സി​​​നെ നീ​​​ക്കി പാ​​​ത്രി​​​യ​​​ര്‍​ക്കീ​​​സ് ബാ​​​വ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ക​​​ല്‍​പ​​ന പാ​​​ലി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും നി​​​ല​​​നി​​​ല്‍​ക്കു​​​ന്ന​​​ത​​​ല്ലെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി. ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം അ​​​ഡീ​​​ഷ​​​ണ​​​ല്‍ ജി​​​ല്ലാ കോ​​​ട​​​തി​​​യു​​​ടെ വി​​​ധി​​​ക്കെ​​​തി​​​രേ യൂ​​​ഹാ​​​നോ​​​ന്‍ മാ​​​ര്‍ മി​​​ലി​​​ത്തി​​​യോ​​​സ് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ന്‍റെ വി​​​ധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.