ലീ​വ് സ​റ​ണ്ട​ർ ഇ​പ്പോ​ൾ പാ​സാ​ക്ക​ണ്ടേ​തി​ല്ലെ​ന്നു നി​ർ​ദേ​ശം
Friday, July 3, 2020 12:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ലീ​​​വ് സ​​​റ​​​ണ്ട​​​ർ ബി​​​ല്ലു​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശം വ​​​ന്ന​​ശേ​​​ഷം മാ​​​ത്ര​​​മേ പാ​​​സാ​​​ക്കാ​​​വൂ​​​വെ​​​ന്നു ട്ര​​​ഷ​​​റി ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ നി​​​ർ​​​ദേ​​​ശം.

ലാ​​​സ്റ്റ് ഗ്രേ​​​ഡ് ജീ​​​വ​​​ന​​​ക്കാ​​​ർ, പാ​​​ർ​​​ട്ട് ടൈം ക​​​ണ്ടി​​​ജ​​​ന്‍റ് ജീ​​​വ​​​ന​​​ക്കാ​​​ർ, മു​​​നിസി​​​പ്പ​​​ൽ ക​​​ണ്ടി​​​ജ​​​ന്‍റ് ജീ​​​വ​​​ന​​​ക്കാ​​​ർ എ​​​ന്നി​​​വ​​​രൊ​​​ഴി​​​കെ​​​യു​​​ള്ള​​​വ​​​രു​​​ടെ ലീ​​​വ് സ​​​റ​​​ണ്ട​​​ർ ബി​​​ല്ലു​​​ക​​​ൾ സ​​​ർ​​​ക്കാ​​​രി​​​ൽനി​​​ന്നു നി​​​ർ​​​ദേ​​​ശം ല​​​ഭി​​​ച്ച ശേ​​​ഷ​​​മേ പാ​​​സാ​​​ക്കാ​​​വൂ എ​​​ന്നാ​​​ണു നി​​​ർ​​​ദേ​​​ശം. സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു ലീ​​​വ് സ​​​റ​​​ണ്ട​​​ർ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ​​​ക്കു ക​​​ടു​​​ത്ത നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ വീ​​​ഴ്ച വ​​​രു​​​ത്തു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ശ​​​ന്പ​​​ള​​​ത്തി​​​ൽ നി​​​ന്നു തു​​​ക തി​​​രി​​​കെപ്പി​​​ടി​​​ക്കു​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.


ക​​​ഴി​​​ഞ്ഞ മേ​​​യി​​​ൽ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും മ​​​റ്റു ത​​​സ്തി​​​ക​​​ക​​​ളി​​​ലു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സ​​​റ​​​ണ്ട​​​ർ ബി​​​ല്ലു​​​ക​​​ളും ട്ര​​​ഷ​​​റി​​​യിൽനി​​​ന്നു പാ​​​സാ​​​ക്കി​​​യ​​​താ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു പു​​​തി​​​യ നി​​​ർ​​​ദേ​​​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.