അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു
Thursday, July 2, 2020 11:04 PM IST
കൊ​​​ച്ചി: പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ല്‍ ആ​​​ലു​​​വ, കീ​​​ഴ്മാ​​​ട് പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ഗ​​​വ​​ൺ​​മെ​​ന്‍റ് മോ​​​ഡ​​​ല്‍ റ​​​സി​​​ഡ​​​ന്‍​ഷ്യ​​​ല്‍ സ്‌​​​കൂ​​​ളി​​​ല്‍ അ​​​ഞ്ചു മു​​​ത​​​ല്‍ എ​​​ട്ടു വ​​​രെ​ ക്ലാ​​​സു​​​ക​​​ളി​​​ല്‍ നി​​​ല​​​വി​​​ലു​​​ള്ള ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. പ​​​ട്ടി​​​ക​​​ജാ​​​തി, പ​​​ട്ടി​​​ക​​​വ​​​ര്‍​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള ആ​​​ണ്‍​കു​​​ട്ടി​​​ക​​​ള്‍​ക്ക് മാ​​​ത്ര​​​മാ​​​ണ് പ്ര​​​വേ​​​ശ​​​നം. പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ സ്‌​​​കൂ​​​ള്‍ ഹോ​​​സ്റ്റ​​​ലി​​​ല്‍ താ​​​മ​​​സി​​​ച്ച് പ​​​ഠി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍​ക്ക് വാ​​​ര്‍​ഷി​​​ക വ​​​രു​​​മാ​​​നം ഒ​​​രു​ ല​​​ക്ഷം രൂ​​​പ​​​യി​​​ല്‍ ക​​​വി​​​യാ​​​ന്‍ പാ​​​ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.