വ്യാ​​​പാ​​​രി ക്ഷേ​​​മ പെ​​​ൻ​​​ഷ​​​ൻ: 15 വ​​​രെ
Thursday, July 2, 2020 11:04 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ്യാ​​​പാ​​​രി ക്ഷേ​​​മ​​​നി​​​ധി പെ​​​ൻ​​​ഷ​​​ൻ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളി​​​ൽ ഇ​​​തു​​​വ​​​രെ മ​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ത്ത​​​വ​​​ർ​​​ക്കും ജൂ​​​ൺ വ​​​രെ പെ​​​ൻ​​​ഷ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച് പെ​​​ൻ​​​ഷ​​​ൻ ല​​​ഭി​​​ക്കാ​​​ത്ത അം​​​ഗ​​​ങ്ങ​​​ൾ​​​ക്കും 15 വ​​​രെ അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ മ​​​സ്റ്റ​​​ർ ചെ​​​യ്യാം.

മ​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​മ്പോ​​​ൾ വ്യാ​​​പാ​​​രി ക്ഷേ​​​മ പെ​​​ൻ​​​ഷ​​​നു വേ​​​ണ്ടി മ​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​തി​​​ന് അം​​​ഗ​​​ങ്ങ​​​ൾ ശ്ര​​​ദ്ധി​​​ക്ക​​​ണം. ബ​​​യോ​​​മെ​​​ട്രി​​​ക്ക് മ​​​സ്റ്റ​​​റിം​​​ഗ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ ലൈ​​​ഫ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് 16 മു​​​ത​​​ൽ 22 വ​​​രെ​​​യു​​​ള​​​ള കാ​​​ല​​​യ​​​ള​​​വി​​​ൽ വ്യാ​​​പാ​​​രി ക്ഷേ​​​മ ബോ​​​ർ​​​ഡി​​​ൽ ഹാ​​​ജ​​​രാ​​​ക്കി മ​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.