സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ 151 പേ​ർ​ക്കു കോ​വി​ഡ്
സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ 151 പേ​ർ​ക്കു കോ​വി​ഡ്
Thursday, July 2, 2020 12:42 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ 151 പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 131 പേ​ർ രോ​ഗ​മു​ക്ത​രാ​യി.

ജൂ​ണ്‍ 27 ന് ​കോ​ഴി​ക്കോ​ട്ട് ജീ​വ​നൊ​ടു​ക്കി​യ ന​ട​ക്കാ​വ് സ്വ​ദേ​ശി​ക്കു സ്ര​വ​പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രി​ൽ 86 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 51 പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളിൽ നി​ന്നും വ​ന്ന​വ​രാ​ണ്. 13 പേ​ർ​ക്കു രോ​ഗം സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ . ഇ​തു​വ​രെ കേ​ര​ള​ത്തി​ൽ രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​ത് 4,593 പേ​ർ​ക്കാ​ണ്. 2,130 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത് 1,87,219 പേ​ർ.


ഹോ​ട്ട് സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം 124 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.