ക്വാ​റ​ന്‍റൈൻ ക​ഴി​ഞ്ഞു; സു​നി​ൽ​കു​മാ​ർ മ​ന്ത്രി​സ​ഭായോ​ഗ​ത്തി​ൽ
ക്വാ​റ​ന്‍റൈൻ ക​ഴി​ഞ്ഞു;  സു​നി​ൽ​കു​മാ​ർ  മ​ന്ത്രി​സ​ഭായോ​ഗ​ത്തി​ൽ
Thursday, July 2, 2020 12:21 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 14 ദി​​​വ​​​സ​​​ത്തെ ക്വാ​​​റ​​​ന്‍റൈൻ സ​​​മ​​​യ​​​പ​​​രി​​​ധി അ​​​വ​​​സാ​​​നി​​​ച്ച​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നു മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. തൃ​​​ശൂ​​​ർ ക​​​ള​​​ക്ട​​​റേ​​​റ്റി​​​ൽ ചേ​​​ർ​​​ന്ന അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​യ്ക്കു പി​​​ന്നീ​​​ടു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു മ​​​ന്ത്രി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ വ​​​സ​​​തി​​​യി​​​ൽ സ്വ​​​യം നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.