അ​​​ധി​​​ക ത​​​സ്തി​​​ക​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ചു
Wednesday, July 1, 2020 11:35 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ മ​​​ൾ​​​ട്ടി സ്പെ​​​ഷ്യാ​​​ലി​​​റ്റി ബ്ലോ​​​ക്കി​​​ന്‍റെ സു​​​ഗ​​​മ​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന് അ​​​ധി​​​ക ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.

ഇ​​​തി​​​ന് 15 അ​​​ധ്യാ​​​പ​​​ക ത​​​സ്തി​​​ക​​​ക​​​ളും ഹെ​​​ഡ് ന​​​ഴ്സി​​​ന്‍റെ 1 ത​​​സ്തി​​​ക​​​യും സൃ​​​ഷ്ടി​​​ക്കും. ഇ​​​തി​​​നു പു​​​റ​​​മേ ക​​​രാ​​​ർ / ദി​​​വ​​​സ​​​വേ​​​ത​​​ന അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 86 അ​​​ന​​​ധ്യാ​​​പ​​​ക ത​​​സ്തി​​​ക​​​ക​​​ളി​​​ൽ നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കും.


ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ 102 സ​​​ർ​​​ക്കാ​​​ർ അ​​​ഭി​​​ഭാ​​​ഷ​​​ക​​​രെ കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​യ തീ​​​യ​​​തി മു​​​ത​​​ൽ 2021 ജൂ​​​ണ്‍ 21 വ​​​രെ പു​​​ന​​​ർ​​​നി​​​യ​​​മി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.