വി​ര​മി​ച്ച മി​ല്‍​മ​ ജീ​വ​ന​ക്കാ​ര്‍ 1.22 ല​ക്ഷം രൂ​പ ന​ല്‍​കി
Sunday, June 7, 2020 12:37 AM IST
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം മി​​​ല്‍​മ റി​​​ട്ട​​​യേ​​​ര്‍​ഡ് എം​​​പ്ലോ​​​യീ​​​സ് വെ​​​ല്‍​ഫെ​​​യ​​​ര്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ അം​​​ഗ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു സ​​​മാ​​​ഹ​​​രി​​​ച്ച 1,22,883 രൂ​​​പ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് സം​​​ഭാ​​​വ​​​ന ചെ​​​യ്തു.

ഇ​​​ട​​​പ്പ​​​ള്ളി മി​​​ല്‍​മ യൂ​​​ണി​​​റ്റി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ പ്ര​​​സി​​​ഡ​​ന്‍റ് എ​​​ന്‍.​ തു​​​ള​​​സീ​​​ദാ​​​സ് മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ല്‍​കു​​​മാ​​​റി​​​ന് ചെ​​​ക്ക് കൈ​​​മാ​​​റി. മി​​​ല്‍​മ ചെ​​​യ​​​ര്‍​മാ​​​ന്‍ ബാ​​​ല​​​ന്‍ മാ​​​സ്റ്റ​​​ര്‍, മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ വി​​​ല്‍​സ​​​ണ്‍ പു​​​റ​​​വ​​​ക്കാ​​​ട്ട്, അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ജോ​​​ണ്‍ തെ​​​രു​​​വ​​​ത്ത്, മി​​​ല്‍​മ മു​​​ന്‍ എം​​​ഡി കെ.​ ​​സാ​​​മു​​​വ​​​ല്‍ മാ​​​ത്യു എ​​​ന്നി​​​വ​​​ര്‍ ച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.